Sunday, June 4, 2023
Tags Aravind kejriwal

Tag: aravind kejriwal

ഡല്‍ഹിയില്‍ ബി.ജെ.പി തകരുമെന്ന് സര്‍വേ ഫലം

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം. 70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്നും എബിപി ന്യൂസിന്റെ സര്‍വേയില്‍ പറയുന്നു. ബിജെപിക്ക്...

രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, എന്നിട്ട് പാക് ഹിന്ദുക്കളെ ശ്രദ്ധിക്കാം: മോദിക്ക് മറുപടിയുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും പാക് ഹിന്ദുക്കളെ അതിനുശേഷം ശ്രദ്ധിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ...

പ്രതികളെ വെടിവെച്ച് കൊന്ന സംഭവം, ജനങ്ങള്‍ സന്തോഷിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട്; കെജ്‌രിവാള്‍

ഹൈദരാബാദില്‍ ബലാത്സംഗ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതികളെ വെടിവെച്ച് കൊന്നതില്‍ ജനങ്ങള്‍ സന്തോഷിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് അദ്ദേഹം...

നിര്‍ണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനൊപ്പം; അരവിന്ദ് കെജരിവാള്‍ ആര്‍.എസ്.എസ് ചാരനോ?

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സംഘപരിവാറിനൊപ്പം നില്‍ക്കുന്നത് ചര്‍ച്ചയാവുന്നു. യു.പി.എ സര്‍ക്കാറിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ...

കശ്മീര്‍ വിഭജനം; കേന്ദ്ര സര്‍ക്കാറിന് പിന്തുണയുമായി അരവിന്ദ് കെജ്രിവാള്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര നടപടിയെ പിന്തുണക്കുന്നുവെന്നും...

സ്ത്രീകള്‍ക്ക് സൗജന്യ പൊതുഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്‍ക്ക് പൂര്‍ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്‍...

കെജ്‌രിവാളിനെ തല്ലിയതെന്തിനെന്ന് അറിയില്ലെന്ന് അക്രമി സുരേഷ് ചൗഹാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ താന്‍ തല്ലിയത് എന്തിനാണെന്ന് അറിയില്ലെന്ന് അക്രമിയായ പ്രതി. കെജരിവാളിനെ തല്ലിയത് എന്തിനാണെന്ന് അറിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ തനിക്ക് ഖേദമുണ്ടെന്നും പ്രതിയായ സുരേഷ്...

ഡല്‍ഹിയില്‍ കെജ്രിവാളിനെ കരണത്തടിച്ച് യുവാവ്; കേന്ദ്ര പൊലീസ് സേന സുരക്ഷയൊരുക്കിയില്ലെന്ന് എ.എ.പി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ റോഡ് ഷോക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യമര്‍പ്പിച്ചു...

കേന്ദ്രമന്ത്രിയുടെ സൂചന; പിന്നാലെ ഡല്‍ഹിയില്‍ ആപ്പ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ എംഎല്‍എയായ അനില്‍ ബാജ്‌പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ്...

ദില്ലിയിലും ഹരിയാനയിലും ആംആദ്മി-കോണ്‍ഗ്രസ് സഖ്യം

ന്യൂഡല്‍ഹി: നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞടുപ്പ് ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി കോണ്‍ഗ്രസ്...

MOST POPULAR

-New Ads-