Tag: aravind kejriwal
രാജ്ഘട്ടില്‍ പ്രാര്‍ഥിച്ച് അരവിന്ദ് കെജ്‌രിവാളും സംഘവും
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. നിരവധി ആം ആദ്മി പാര്‍ട്ടി നേതാക്കളും നേതാക്കളും...
ഹാപ്പിനെസ് ക്ലാസില്‍ പങ്കെടുത്ത് മെലാനിയ ട്രംപ്; ഡല്‍ഹിയിലെ സാഹചര്യത്തില്‍ താന്‍ ആശങ്കയിലെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടിയന്തരയോഗം വിളിച്ചു. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് കെജരിവാള്‍ യോഗം വിളിച്ചിട്ടുള്ളത്. എം.എല്‍.എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍...
“വീ ഷാല്‍ ഓവര്‍ക്കം” ഏറ്റുചൊല്ലി പതിനായിരങ്ങള്‍; ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റു
ന്യൂഡല്‍ഹി: പതിനായിരങ്ങള്‍ അണിനിരന്ന രാംലീല മൈതാനിയെ സാക്ഷ്യംവഹിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന...
മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല; മോദിയെ ക്ഷണിച്ച് കെജരിവാള്‍
ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ഫെബ്രുവരി 16ലെ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അടക്കം പ്രമുഖരെയാരേയും ക്ഷണിക്കാത്ത...
കെജ്രിവാളിനെ അഭിനന്ദിച്ച് മോദി; നിമിഷങ്ങള്‍ക്കകം കെജ്രിവാളിന്റെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'തിരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും...
കെജരിവാള്‍ ആഹ്ലാദിക്കുമ്പോള്‍ തോല്‍വി മുന്നില്‍ കണ്ട് ആപ്പിലെ രണ്ടാമന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് മുഖമന്ത്രി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയും അത്ഭുതം കുറിക്കുമ്പോള്‍ ആപ്പിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുടെ മനീഷ് സിസോദിയ പരാജയ ഭീതിയില്‍. വോട്ടെണ്ണലിന്റെ അവസാന...
വീണത് കെജരിവാളിന്റെ അതേ ചോദ്യത്തിന് മുന്നില്‍; ബി.ജെ.പിക്ക് തിരിച്ചടിയായ ആറ് കാര്യങ്ങള്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജരിവാളും എ.എ.പിയും അത്ഭുതം കുറിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വെട്ടിലാക്കുന്നത് നിരവധി കാര്യങ്ങള്‍. വോട്ടെണ്ണല്‍...
പോളിങ് ശതമാനം പുറത്തുവിടാത്തതെന്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി : വോട്ടിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
കെജരിവാള്‍ 20 കോടിക്ക് സീറ്റ് വിറ്റു; ആരോപണവുമായി സിറ്റിങ് എം.എല്‍.എ
എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ 20 കോടി രൂപക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് എന്‍.ഡി. ശര്‍മ. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന...
‘കെജ്രിവാള്‍ നിസ്സഹായനായ മുഖ്യമന്ത്രി’;ജെ.എന്‍.യു അക്രമത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിസ്സഹായനായ മുഖ്യമന്ത്രിയാണെന്ന് ശശി തരൂര്‍ എംപി. ജെഎന്‍യുവില്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെജ്രിവാള്‍ 'നിസ്സഹായനായ...