Tag: aravind kejriwal
ജയ് ഭജ്രംഗ്ബാലി; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി...
ഡല്‍ഹി തുറക്കേണ്ട സമയം അതിക്രമിച്ചു; കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറാകാന്‍ അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക്ഡൗണോടെ ഡല്‍ഹിയില്‍ കൊവിഡ് അടച്ചുപൂട്ടലിന് അറുതിവെരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വ്യവസായ-സേവന മേഖലകള്‍ ഉള്‍പ്പെടെ തലസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍...
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 186 പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരായിരുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബത്തിന് ഒരുകോടി നല്‍കും; കെജ്രിവാള്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ
ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക എന്നിവക്കെതിരേ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. മന്ത്രി ഗോപാല്‍ റായിയാണ് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ചത്....
ഇത്തവണ ഹോളി ആഘോഷിക്കുന്നില്ല; അരവിന്ദ് കെജ്രിവാള്‍
ഇത്തവണ ഹോളി ആഘോഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി കലാപത്തിന്റെ 47 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ തീരുമാനം. ആംആദ്മി പാര്‍ട്ടിയും ഇത്തവണ ഹോളി ആഘോഷത്തിന്റെ ഭാഗമാവില്ലെന്ന്...
അരവിന്ദ് കെജ്രിവാള്‍; മറനീക്കി പുറത്തുവരുന്ന സംഘപരിവാറിന്റെ വേറൊരു മുഖം
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാമതും വിജയം നേടിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനം നേരിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും. പൗരത്വ നിയമ വിരുദ്ധ സമരങ്ങളില്‍...
രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം; അനുമതി നല്‍കി കെജ്രിവാള്‍
ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ...
69 മണിക്കൂര്‍ പിന്നിട്ട ‘അതിവേഗ’ പ്രതികരണത്തിന് നന്ദി; മോദിയെ പരിഹസിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: 42 പേരുടെ മരണത്തിന് ഇടയാക്കിയ ദിവസങ്ങള്‍ നീണ്ടുനിന്ന ഡല്‍ഹി വംശഹത്യയെ നിസംഗമായി നോക്കി നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ അപലപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിഷയത്തില്‍...
കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് ഒരു കോടി; മറ്റുള്ളവരെ കുറിച്ച് മിണ്ടാതെ കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊല്ലപ്പെട്ട രത്തന്‍ ലാല്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിനാണ്...