Monday, April 19, 2021
Tags Aravind kejariwal

Tag: aravind kejariwal

ചിലര്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു; ‘മോദി മോദി’ വിളി വിശപ്പ് മാറ്റില്ലെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മോദീ മന്ത്രം വിശപ്പ് കുറക്കില്ലെന്ന് ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലയിലാണ് മോദി ഭക്തക്കെതിരെ കെജ്‌രിവാള്‍ ആഞ്ഞടിച്ചത്....

തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് എ.എ.പി

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു. പഞ്ചാബില്‍...

മിനിമം വേജസ് ബില്ലിന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം

ന്യൂഡല്‍ഹി: അരവിന്ദ് കെജ്്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ബില്ലിന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്‍കിയാതയി റിപ്പോര്‍ട്ട്. വിദഗ്ധ, അവിദഗ്ധ, സെമി വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍...

മോദി നാണംകെട്ട ഏകാധിപതിയാണെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട ഏകാധിപതിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പാര്‍ട്ടിക്കെതിരെ നീങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് കെജരിവാള്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പഞ്ചാബിലും ഗോവയിലും...

കെജ്‌രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 31ന് മൂന്നുമണിക്കു മുമ്പായി നിയമനടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടിനായി രാഷ്ട്രീയ...

അഴിമതി: കെജരിവാളിനെതിരെ ഡല്‍ഹി പൊലീസ്; അളിയന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അളിയന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണത്തില്‍ അഴിമതി കാണിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. റോഡ് നിര്‍മാണ അഴിമതി...

MOST POPULAR

-New Ads-