Tuesday, March 2, 2021
Tags Apple

Tag: apple

ആപ്പിള്‍ ചൈനവിട്ട് ഇന്ത്യയിലേക്ക്; ഐഫോണ്‍ നിര്‍മാണം ചെന്നൈയില്‍: പ്രതീക്ഷിക്കുന്നത് വന്‍ വിലക്കുറവ്

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം...

ആപ്പിളിന്റെ എയര്‍ഡ്രോപ്പ് മാതൃകയില്‍ നിയര്‍ബൈ ഷെയറിങുമായി ഗൂഗിള്‍

ചൈനീസ് ആപ്പുകളായ ഷെയരിറ്റും, എക്‌സെന്ററും നിരോധിച്ചതോടെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഫയല്‍ ഷെയറിങ് ഫീച്ചറുമായി ഗൂഗിള്‍. ആപ്പിളിന്റെ എയര്‍ഡ്രോപ്പ് മാതൃകയാക്കിയുള്ള പുതിയ ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഗൂഗിള്‍ ആഗസ്തില്‍ തന്നെ ഉപയോക്താക്കളില്‍...

കോവിഡിനിടെ ആപ്പിള്‍ സാംസങ്ങിന് നഷ്ടപരിഹാരം നല്‍കിയത് നൂറുകോടി ഡോളര്‍; കാരണം എന്തെന്നറിയാം

വാഷിങ്ടണ്‍: സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ആവശ്യാനുസരണം നിര്‍മ്മിച്ച ഒഎല്‍ഇഡി ഡിസ്പ്ലേകള്‍ വാങ്ങുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെ ആപ്പിള്‍ സാംസങ്ങിന് ഒരു ബില്യണ്‍ ഡോളര്‍...

ഫ്‌ളാഗ്ഫിപ്പ് ലവലില്‍ വിലക്കുറഞ്ഞ ഫോണുമായി വണ്‍പ്ലസ്; നോര്‍ഡിന്റെ ടീസര്‍ പുറത്ത്

Chicku Irshad ഒരു കമ്പനി പുറത്തിറക്കുന്ന ഏറ്റവും വില കൂടിയതും ഏറ്റവും പുതിയതുമായി ഫോണുകളെയാണ് അവരുടെ ഫ്‌ളാഗ്ഫിപ്പ് ഫോണുകള്‍ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വിലകൂടിയ...

‘വോവെയ്'(Huawei); വ്യാപാര യുദ്ധത്തിന്റെ ഇര

വ്യാപാര യുദ്ധം, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞതാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വോവെയ്‌(Huawei)ക്കെതിരെയുള്ള അമേരിക്ക നീക്കങ്ങള്‍. കുറച്ച് മാസങ്ങളായി അമേരിക്കയുമായി വോവെയ് യുദ്ധത്തിലാണെന്ന് തന്നെ പറയാം. കമ്പനിയുടെ...

ട്രായിയുടെ ഭീഷണിക്ക് വഴങ്ങി ആപ്പിള്‍; ആപ്പ്‌സ്‌റ്റോറില്‍ ഡിഎന്‍ഡി ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഒടുവില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ 'ഡുനോട്ട് ഡിസ്റ്റര്‍ബ്' ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ആപ്പ്‌സ്‌റ്റോറിലും ഐഓഎസ് ഉപകരണങ്ങളിലും ഉള്‍പ്പെടുത്തി. ഐഓഎസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഡിഎന്‍ഡി ആപ്പ് ലഭ്യമാവും. 2019 ജനുവരിയോടെ...

ആപ്പിള്‍ കൂപ്പുകുത്തുന്നു, വന്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി

  ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്‌പെക്ടര്‍ (scpetcre) എന്നീ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ...

പാരഡൈസ് പേപ്പേഴ്‌സില്‍ കുടുങ്ങി ആപ്പിളും

വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്‌സ് കോര്‍പ്പറേറ്റ് ഭീമന്‍മാരെയും മുട്ടുകുത്തിക്കുന്നു. നികുതി വെട്ടിപ്പു നടത്തിയവരുടെ പട്ടികയില്‍ പ്രമുഖ കമ്പനിയായ ആപ്പിളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അമേരിക്കയിലെ...

SE സീരീസിന് ആപ്പിള്‍ വില കുറക്കുന്നു, 15000 രൂപക്ക് ആപ്പിള്‍ 5 എസ്

  ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിരക്ക് ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാനായി ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പന്നങ്ങളുടെ നിരക്കാണ് കുറക്കുന്നത്. പതിനെട്ടായിരം രൂപ വിലയുള്ള ആപ്പിള്‍ 5എസ് ഫോണുകള്‍ ഇനി മുതല്‍ 15,000 രൂപക്ക് ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന്...

MOST POPULAR

-New Ads-