Tag: APP
ജയ് ഭജ്രംഗ്ബാലി; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി...
ഫേസ്ബുക്ക്, പബ്ജി, ഡെയ്ലി ഹണ്ട് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കരസേന. ഫേസ്ബുക്ക്, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍...
ആപ്പ് നിരോധനം; പ്രതികരണവുമായി ചൈന
ബെയ്ജിങ്:ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ...
ടിക് ടോക്കിന് പകരമുള്ള ഇന്ത്യന്‍ ആപ് മിത്രോണ്‍ ഗൂഗ്ള്‍ നീക്കം ചെയ്തു
മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക്കിന് പകരം ഇന്ത്യയുടെ ഉത്തരമെന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ വൈറലായ മിത്രോണ്‍ ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. സ്പാം ആന്‍ഡ് മിനിമം...
സ്വകാര്യതയെ മാനിക്കുന്നില്ല; സൂം ആപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍
വിഡിയോ കോണ്‍ഫറന്‍സ് നടത്തനായി ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍. സ്വകാര്യതയെ മാനിക്കുന്നില്ലെന്ന വാദമാണ് വിദഗ്ധര്‍ ഉന്നയിക്കുന്നത്.മുമ്പ് കേന്ദ്ര സര്‍ക്കാരും സൂം ആപ് സുരക്ഷിതമല്ലെന്ന് പറഞ്ഞിരിരുന്നു. അതിനാല്‍...
കോവിഡിന്റെ മറവില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കരുത്; ആരോഗ്യസേതു ആപ്പില്‍ ആശങ്ക അറിയിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ എംപി. കോവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാനുള്ള(സര്‍വൈലന്‍സ്...
ഫുഡ് ഡെലിവറി ആപ്പ് വഴി പിസ്സ വാങ്ങി; നഷ്ടമായത് 61,000 രൂപ
ഫുഡ് ഡെലിവറി ആപ്പ് വഴി രണ്ട് പിസ്സ വാങ്ങിയതിന് അഹമ്മദാബാദ് സ്വദേശിക്ക് നഷ്ടമായത് 61,000 രൂപ. വീട്ടിലെത്തിച്ചു നല്‍കിയ കേടായ പിസ്സയ്ക്ക് പകരം പണം...
ടിക് ടോക്കില്‍ ഇനിയങ്ങനെ എല്ലാവര്‍ക്കും കയറി കളിക്കാനാവില്ല, പണി കിട്ടിയതിനെ തുടര്‍ന്ന് പരിധി വെച്ച്...
കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്.
നമോ ആപിലെ വിവര ചോര്‍ച്ച; ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. ആദ്യം നിഷേധിച്ചിരുന്നെങ്കിലും പഴുതില്ലാത്ത വിധം തെളിവുകള്‍...
അശ്ലീല സൈറ്റുകളെ തടയാന്‍ ‘ഹര്‍ ഹര്‍ മാധവ്’ ആപ്പുമായി ബി.എച്ച്.യു വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം.
യൂണിവേഴ്‌സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍...