Tag: apology
ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞു ജപ്പാന് റെയില്‍വേ
ടോക്കിയോ: പറഞ്ഞ സമയത്തില്‍ 25 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടതില്‍ ഖേദിച്ച് യാത്രക്കാരോട് മാപ്പുപറഞ്ഞ് റെയില്‍വേ കമ്പനി. കുറ്റമറ്റതും കൃത്യതയുമുള്ള ജപ്പാനിലെ റെയില്‍വേ സര്‍വീസിലാണ് സംഭവം നടന്നത്. വെസ്റ്റ് ജപ്പാന് റെയില്‍വേയ്സാണ് യാത്രക്കാരോട്...
പാന്‍ മസാലയുടെ ഫുള്‍പേജ് പരസ്യം; തന്നെ പറഞ്ഞു പറ്റിച്ചതാണെന്ന് ഹോളിവുഡ് നടന് പിയേഴ്സ് ബ്രോസ്നന്
ഈയിടെ 'ടൈംസ് ഓഫ് ഇന്ത്യ' അടക്കമുള്ള പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലും വിവിധ ചാനലുകൡലും പ്രത്യക്ഷപ്പെട്ട 'പാന്‍ ബഹാര്‍' പരസ്യം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാന്‍ മസാല ബ്രാന്‍ഡായ 'പാന്‍ ബഹാറി'നു വേണ്ടി...