Tuesday, November 30, 2021
Tags Anurag thakur

Tag: anurag thakur

ഡല്‍ഹി കലാപം: അനുരാഗ് ഠാക്കൂറിനും കപില്‍ മിശ്രയ്ക്കും പര്‍വേശ് വര്‍മയ്ക്കും ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് ഡല്‍ഹി...

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ്...

ജാമിഅ; ഡല്‍ഹി പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന ലൈബ്രറി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ...

‘പ്രശ്‌നമുണ്ടെന്ന് അറിയാം’; ഷഹീന്‍ബാഗ് തെരഞ്ഞെടുപ്പിന് ശേഷം തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ഷഹീന്‍ ബാഗില്‍ രാപ്പകല്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍...

“ആദ്യം വെടി നിര്‍ത്തൂ..”; അനുരാഗ് താക്കൂറിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളത്തിന് ലോക്‌സഭയില്‍ പ്രസംഗിക്കാനെത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാവിലെത്തെ സെക്ഷനില്‍ സംസാരിക്കാന്‍ എണീറ്റ അനുരാഗ് താക്കൂറിനെതിരെ 'ആദ്യം വെടി നിര്‍ത്തൂ..'...

പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ മൂന്നാമതും വെടിപൊട്ടി; ഉണ്ടയൊന്നും കിട്ടിയില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ഡല്‍ഹില്‍ മൂന്നാമതും വെടിവെപ്പ്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്...

ഷഹീന്‍ ബാഗിലേക്ക് വെടിയുതിര്‍ത്തത് രണ്ടു തവണ; ഡല്‍ഹി ഭീകരവാദികളുടെ കയ്യിലോ!

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിഞ്ഞിരിക്കെ, തൊട്ടടുത്ത ദിവസവും പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വെടിവെപ്പുണ്ടായിരിക്കുകയാണ്. ഇത്തവണ ഷഹീന്‍...

പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; ജയ് ശ്രീ രാം മുഴക്കി പ്രതി കബില്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹില്‍ വീണ്ടും വെടിവെപ്പ്. ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്കാണ് കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവ്...

ബി.സി.സി.ഐ അദ്ധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കി

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ശിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി. ലോധകമ്മിറ്റിയുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് കള്ളസത്യവാങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരമോന്നത കോടിയുടെ ഉത്തരവ്. ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.പി...

MOST POPULAR

-New Ads-