Tag: Anti Isalm
ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു
കോപന്ഹേഗന്: നെതര്‍ലന്‍ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് നടത്താനിരിക്കുന്ന ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്സ് പറഞ്ഞു.
നെതര്‍ലന്‍ഡിന്റെയും...