Tag: anna hasara
‘നാടകങ്ങള്‍ മതിയാക്കൂ’; നരേന്ദ്രമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ മോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
'മോഹനവാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയ...