Tag: anju shaji
അഞ്ജു ഷാജിയുടെ മരണം; കോളേജിന് വീഴ്ച്ച പറ്റിയതായി സിന്‍ഡിക്കേറ്റ് അന്വേഷണ സമിതി
കോട്ടയം: കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ പെണ്‍കുട്ടി പരീക്ഷയെഴുതിയ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജിന് വീഴ്ച പറ്റിയതായി എം.ജി.സര്‍വ്വകലാശാല നിയോഗിച്ച സിന്ഡിക്കേറ്റുതല അന്വേഷണ സമിതിയുടെ കണ്ടെത്തല്‍....