Tag: anil ambani
കടത്തിന്മേല് കടം കയറി അനില്‍ അംബാനി; റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അടക്കം നഷ്ടമായി
മുംബയ്: മുംബയ് സാന്താക്രോസിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിക്ക് നഷ്ടമായി. ആസ്ഥാനത്തിന് പുറമെ ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും അനില്‍ അംബാനിയില്‍ നിന്ന് യെസ് ബാങ്ക് പിടിച്ചെടുത്തു....
‘എന്റെ കൈയില്‍ ഇപ്പോള്‍ ഒന്നുമില്ല’; അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍
ലണ്ടന്‍: തന്റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ വിചാരണ നേരിടുമ്പോഴാണ് അനില്‍...
4 ജി റഫാലിനേക്കാള്‍ വിലകുറവില്‍ 5 ജി പോര്‍വിമാനങ്ങള്‍; പോളണ്ടിനെപ്പറ്റി പറയുമ്പോള്‍...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം വാങ്ങിയ നാലാം തലമുറയിലെ 36 റഫാല്‍ വിമാനങ്ങളേക്കാള്‍ വിലക്കുറവില്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ വാങ്ങി പോളണ്ട് ഭരണകൂടം. അമേരിക്കയില്‍ നിന്ന് 32...
“എങ്ങനെയാണ് ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായത്”; ‘കൊള്ളയടി’ തുറന്നുകാട്ടി ഹര്‍ദിക് പട്ടേല്‍
ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്‍ട്ടിയായി ബിജെപി മാറിയതില്‍ സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന...
റഫാല്‍ മുതലാളി പാപ്പരല്ല; ജയില്‍ ഉറപ്പായപ്പോള്‍ 462 കോടി പിഴയടച്ച് അനില്‍ അംബാനി
ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ നല്കി അനില്‍ അംബാനി. എറിക്സണ് കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്...
അംബാനിക്ക് വേണ്ടി സുപ്രീംകോടതി ഉത്തരവ് തിരുത്തി: രണ്ട് കോടതി ജീവനക്കാരനെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി...
അനില്‍ അംബാനി പാപ്പരാവുമ്പോള്‍
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്കാന് തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ...
“ക്ലീന്‍ ചിറ്റ്” നല്കാന് ഇതൊരു ക്രിമിനല്‍ കേസല്ല; റഫാല്‍ ജഡ്ജ്മെന്റ് ഷീറ്റ് പങ്കുവെച്ച് കോണ്‍ഗ്രസ്
റഫാലില്‍ സുപ്രീം കോടതി നടത്തിയ വിധിയുടെ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് കോണ്‍ഗ്രസ്. കേസ് സംബന്ധിച്ച് മുഴുവന്‍ അറിയാതെ ബിജെപി തെറ്റിദ്ധാരണ പരത്തുന്നതിന് മറുപടിയായാണ് കോണ്‍ഗ്രസ് കോടതി വിധിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടത്.
ബിജെപിക്കും മോദിക്കും...
മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ 60,000 കോടിയുടെ ഇന്‍ഷൂറന്‍സ് പദ്ധതി റിലയന്‍സിന്
മുംബൈ: എന്‍.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം...