Tag: ANDRAPRADESH
വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം; മരണം ഒമ്പതായി
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ കൊവിഡ് ആശുപത്രിയായ ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ മരണം ഒമ്പതായി. 20 പേരെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തീ...
സാമൂഹ്യ അകലം ഉറപ്പാക്കി വിവാഹ ചടങ്ങ്; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പല്‍-വീഡിയോ വൈറല്‍
ഹൈദരാബാദ്: കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം ആകെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈറസ് കാലത്തും ഒഴിച്ചുകൂടാനാവാത്ത ആവശ്യ പരിപാടികളും ആചാരങ്ങളും മറ്റും നിയന്ത്രണങ്ങളോടെ നടന്നുപോരുന്നുമുണ്ട്. അങ്ങനെ മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍...
കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് മണ്ണുമാന്തി യന്ത്രത്തില്‍
ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലെത്തിച്ചത് മണ്ണുമാന്തി യന്ത്രത്തില്‍. ആന്ധ്രപ്രദേശിലാണ് സംഭവം. മുന്‍ നഗരസഭാ ജീവനക്കാരനാണ് മരിച്ചത്. വീടുതോറുമുള്ള ആരോഗ്യ സര്‍വേയിലാണ് 70കാരന് കോവിഡ്...
ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി
ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി ഹ്യദ്രോഗത്തെ തുടര്‍ന്ന് മരിച്ച നന്ത്യാല്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനല്‍കിയത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ്...
നിന്നനില്‍പ്പില്‍ കുഴഞ്ഞുവീണ് ആളുകള്‍; മരണം എട്ടായി; വിഷ വാതകം ബാധിച്ചത് രണ്ടായിരത്തോളം പേരെ
വിശാഖപട്ടണം: വ്യാഴാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ വെങ്കടപുരത്തെ എല്‍ജി പോളിമര്‍ ഫാക്ടറിയില്‍ നിന്നുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ എട്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാങ് ആറ്...
മദ്യ കടകള്‍ എട്ട് മണിക്കൂര്‍ തുറക്കാന്‍ അനുവദിക്കുമ്പോള്‍ പച്ചക്കറി കടകള്‍ക്ക് മൂന്ന് മണിക്കൂര്‍; പ്രതിഷേധവുമായി...
രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ എട്ട് സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കാതെ മദ്യക്കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും ലാത്തിച്ചാര്‍ജും ഉണ്ടായി....
പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍; നേതാക്കള്‍ വീട്ടുതടങ്കലില്‍
വിശാഖപട്ടണം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് നിയമസഭാ അംഗീകാരം നല്കി. വിശാഖപട്ടണം, കര്‍നൂള്‍, അമരാവതി എന്നിവിടങ്ങളായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങള്‍. വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ്...
പ്രേമലേഖനം; വിദ്യാര്‍ത്ഥികളെ ബഞ്ചില്‍ കെട്ടിയിട്ട സംഭവം; പ്രധാനധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യം
അനന്ത്പൂര്‍: ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലാസിലെ ബഞ്ചില്‍ കെട്ടിയിട്ട് ശിക്ഷിച്ചു. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളെയാണ് സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ബഞ്ചില്‍ കെട്ടിയിട്ടത്. പ്രേമലേഖനമെഴുതിനാണ്...
‘സയനൈഡ് കലര്‍ത്തിയ പ്രസാദം’ നല്കി ഇരുപത് മാസത്തിനിടെ പത്ത് പേരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി...
കൂടത്തായി കൊലപാതക പരമ്പരയുടെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പേ ആന്ധ്രാപേദേളില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇരുപത് മാസത്തിനിടെ സയനൈഡ് നല്കി പത്ത് പേരെ കൊലപ്പെടുത്തിയെ പ്രതിയെ പൊലീസ്...
തൊഴില്‍മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്മോഹന് റെഡ്ഡി; നാട്ടുകാര്‍ക്ക് 75 ശതമാനം സംവരണം
ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ...