Saturday, August 13, 2022
Tags Andra pradesh

Tag: andra pradesh

വന്‍ മദ്യവേട്ട; 72 ലക്ഷം രൂപയുടെ മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു

ഹൈദരാബാദ്: ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്.വില്‍ക്കാനെത്തിച്ച 14 ലക്ഷം മദ്യക്കുപ്പികളാണ് പിടിച്ചത്.

ആന്ധ്രാപ്രദേശില്‍ മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് സഹപ്രവര്‍ത്തകയെ ഡെപ്യൂട്ടി മാനേജര്‍ ക്രൂരമായി മര്‍ദിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ നഗരത്തിലെ ദര്‍ഗമിട്ടയിലെ എ.പി ടൂറിസം ഹോട്ടലിലെ വനിതാ ജീവനക്കാരിക്ക് നേരെ ഹോട്ടല്‍ ഡെപ്യൂട്ടി മാനേജറുടെ ആക്രമണം. മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്. കഴിഞ്ഞ...

കോവിഡ്19; ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെത്തേടി റസിയാ ബീഗം സ്‌കൂട്ടിയില്‍ പറന്നത് 1400 കിലോമീറ്റര്‍

ഹൈദരാബാദ്: കോവിഡിന്റെ പശ്ചാതലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ തന്റെ മകനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി റസിയാ ബീഗം യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. കര്‍ശനമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ക്കിടെ പൊലീസിന്റെ പ്രത്യേകമായ...

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പത്തുപേരെ രക്ഷപ്പെടുത്തി. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര...

സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ആന്ധ്ര സര്‍ക്കാറിന്റെ ഫഌക്‌സ്; ട്രോള്‍ മഴ

അമരാവതി: ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി.ടി ഉഷയുടെ പേര് നല്‍കി ആന്ധ്രപ്രദേശില്‍ ഫഌക്‌സ്. ദേശീയ കായിക ദിനാഘോഷത്തില്‍...

മേല്‍ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു ; ദളിത് യുവാവിനെ കൊന്ന് കെട്ടി തൂക്കി

മേല്‍ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചുവെന്ന കാരണം പറഞ്ഞ് ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂക്കിയതായി പരാതി. ബിക്കി ശ്രീനിവാസ് എന്ന 30 കാരനാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ...

തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

ഹൈദരാബാദ്: ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിങ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ടിഡി.പി-വൈ.എസ്.ആര്‍ പ്രവര്‍ത്തകരാണ് വോട്ടെടുപ്പിനിടെ ഏറ്റുമുട്ടിയത്. പരിക്കേറ്റ നേതാവിനെ ആസ്പത്രിയിലേക്ക്...

തുളസിത്തോട്ടവും കഞ്ചാവ് ചെടിയും

സക്കീര്‍ താമരശ്ശേരി തുളസിത്തോട്ടത്തിലെ കഞ്ചാവ് ചെടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ വിശേഷിപ്പിക്കാന്‍ ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ്...

MOST POPULAR

-New Ads-