Tag: ananthkumar hegde
‘ഗാന്ധി ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ചെ’ന്ന മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം; ബി.ജെ.പി വെട്ടില്‍
ന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തിയ കര്‍ണാടകയിലെ എം.പി അനന്ത്കുമാര്‍ ഹെഗ്ഡെയോട് പരസ്യമായി മാപ്പ് പറയാന്‍ ബിജെപി ആവശ്യപ്പെട്ടേക്കും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം അടുത്ത...