Tag: AN Shamseer MLA
വിവാദ നിയമനം: എം.എല്‍.എ ഷംസീറിന്റെ ഭാര്യക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് ഹൈക്കോടതി നോട്ടീസ്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നാണ്...
അന്ന് ഷംസീര്‍ പറഞ്ഞു സി.ബി.ഐ വരില്ലെന്ന്; ഇന്ന് കോടതി വിധിച്ചു, സി.ബി.ഐ അന്വേഷിക്കുമെന്ന്
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കുടുംബത്തോടെ ഒരാഴ്ച്ച മുമ്പ് ഷംസീര്‍ എം.എല്‍.എ പറഞ്ഞത് ഇങ്ങനെയായിരുന്നു.' കേസില്‍ സി.ബി.ഐ ഒന്നും വരാന്‍ പോകുന്നില്ല'. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശുഹൈബിന്റെ സഹോദരി...
ഷുക്കൂര്‍ വധം: ബന്ധം വെളിപ്പെടുത്തിയ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ എം.എസ്എ.ഫ്; സി.ബി.ഐക്കു പരാതി...
തിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ എം.എസ്.എഫ് സി.ബി.ഐക്ക് പരാതി നല്കി. കൊലപാതകവുമായുള്ള ബന്ധം വെളിപ്പെടുത്തിയ...
അരിയില്‍ ശുക്കൂര്‍ വധം; ഷംസീറിനെ ചോദ്യം ചെയ്യണമെന്ന് പി.കെ ഫിറോസ്
മലപ്പുറം: അരിയില്‍ ഷുക്കൂറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എന്‍. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ...
അരിയില്‍ ഷുക്കൂര്‍ വധം: സി.പി.എം ആണ് ചെയ്തതെന്ന് തുറന്നുസമ്മതിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ
കോഴിക്കോട്: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പരാമര്‍ശവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഷുക്കൂറിനെ കൊലപ്പെടുത്തിയത് സി.പി.എമ്മാണെന്ന് ഷംസീര്‍ തുറന്നുസമ്മതിക്കുന്നു. ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയില്‍ ഷംസീര്‍ പറയുന്നത് വ്യക്തമാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ്...
പണം നല്കിയാല് കേസ് ഒതുക്കാന്‍ നടി തയ്യാറാകുമെന്ന് അധിക്ഷേപിച്ചു; എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി
മലപ്പുറം: ആക്രമിക്കപ്പെട്ട നടിക്കുനേരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി. മലപ്പുറത്ത് വെച്ചായിരുന്നു എം.എല്‍.എയുടെ അധിക്ഷേപമെന്ന് പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ്...
ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്ത് ഷംസീര്‍ എം.എല്‍.എ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹ ചടങ്ങില്‍ സി.പി.എം. എം.എല്‍.എ. എ.എന്‍ ഷംസീര്‍. പ്രതി ഷാഫിയുടെ വീട്ടില്‍ എത്തിയാണ് ഷംസീര്‍ ആശംസകള്‍ നേര്‍ന്നത്. ടി.പി വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന്...