Tag: amrutha saran
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ വിലക്ക്
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. നിലവില്‍ കമ്പനിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് വിലക്ക്. എയര്‍ ഇന്ത്യ പ്രസിഡന്റ് അമൃത സരണാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്....