Tag: amphan cyclone
അംഫാന്‍: ബംഗാള്‍-ഒഡീഷ സന്ദര്‍ശനം; മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി വിട്ട് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ പശ്ചിമ ബംഗാള്‍ ഒഡീസ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. കോവിഡിനെ പ്രതിരോധത്തെ തുടര്‍ന്ന് 83 ദിവസത്തിന് ശേഷം ആദ്യമായാണ്...
ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 മരണം; പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന് മമത
കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര് മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡിനേക്കാള്‍ കൂടുതലാണ് ഉംപുന്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെന്ന് മമത...
ഭീകര താണ്ഡവമാടി ഉംപുന്‍; പറന്നുപൊങ്ങി കാറുകള്‍
കൊല്‍ക്കത്ത: കേട്ടറിവിനേക്കാള് അതിഭയാനകമായിരുന്നു ഉംപുന്‍ ചുഴലിക്കാറ്റിന്റെ ബംഗാളിലെ താണ്ഡവമെന്നു വെളിപ്പെടുത്തുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണു ട്രാന്‍സ്ഫോറമറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ആഞ്ഞടിച്ച് ഉംപുന്‍ കരയിലെത്തി; മണിക്കൂറില്‍ 100 കി.മി ബംഗാളില്‍ രണ്ട് മരണം
ന്യൂഡല്‍ഹി: കൊല്‍ക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകിട്ട്...