Tag: amoeba
നീന്തല്‍ക്കുളത്തില്‍ ഏറെ നേരം ചെലവിട്ടു; തലച്ചോറില്‍ അമീബ കയറി പന്ത്രണ്ടുകാരന് മരിച്ചു
'അമീബിക് മെനിഞ്ചൈറ്റിസ്' അഥവാ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മലപ്പുറത്ത് പന്ത്രണ്ടുകാരന് മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശിയായ മിഷാല്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
നമ്മള് സാധാരണയായി...