Tag: AMMA
വിധു വിന്‍സന്റിന് മറുപടിയുമായി ഡബ്ല്യുസിസി
കൊച്ചി: സംവിധായിക വിധുവിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യുസിസി. വിധു വിന്‍സെന്റ് കളക്ടിവില്‍ നിന്നും അകന്നു നില്ക്കാന് എടുത്ത തീരുമാനത്തില്‍ ദു:ഖമുണ്ട്. വുമണ്‍ ഇന്‍ സിനിമ കളക്ടിവിന്റെ...
ഡബ്ലുസിസിയില്‍ തര്‍ക്കം പുകയുന്നു; പ്രതിഫലം നല്‍കാത്ത സംവിധായിക ഗീതു മോഹന്‍ദാസ്?; സ്റ്റെഫിക്ക് ഐശ്വര്യ ലക്ഷ്മിയുടെ...
കൊച്ചി: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയില്‍ തര്‍ക്കങ്ങള്‍ പുകയുന്നു. സംഘടനയില്‍ നിന്ന് വിധുവിന്‍സെന്റ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനക്കെതിരെ മറ്റൊരു വിമര്‍ശനം കൂടി ഉയര്‍ന്നുവരുന്നത്. സംഘടനയുടെ...
ഷംന കാസിമിന് പുറമെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ടിക് ടോക്ക് താരം ഷരീഫ്
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ ടിക് ടോക്ക് താരം ഷെരീഫാണ് മുഖ്യസൂത്രധാരനെന്ന് പോലീസ്. ഇയാള്‍ വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിച്ചു....
കൊള്ളേണ്ടിടത്ത് കൊണ്ടു; ഗൂഢസംഘം ആരെന്ന് നീരജ് മാധവ് വെളിപ്പെടുത്തണം, വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക അമ്മക്ക്...
കൊച്ചി: മലയാളസിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ നടന് നീരജ് മാധവിനെതിരെ ഫെഫ്ക രംഗത്ത്. മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഢസംഘം ആരെന്ന് നടന് നീരജ്...
അമ്മ ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ തുടങ്ങി; ഷെയ്ന് നിഗത്തെ വിളിച്ചുവരുത്തി
കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടങ്ങി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അമ്മ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, സിദ്ധീഖ്,...
ഒരു കോടി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍; ഇല്ലെന്ന് അമ്മ; ഷൈന്‍ വിഷയം ഒത്തുതീര്‍പ്പായില്ല
കൊച്ചി: ഷൈന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയം. താരസംഘടന അമ്മയും നിര്‍മ്മാതാക്കളും തമ്മിലാണ് ചര്‍ച്ച നടത്തിയത്. മുടങ്ങിക്കിടക്കുന്ന പടങ്ങള്‍ക്കായി ഷൈന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി...
വെല്ലുവിളിച്ച് ഷൈന്‍; ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തുക നല്‍കണം
കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന ആവശ്യവുമായി നടന് ഷൈന്‍ നിഗം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം....
നടി ചാര്‍മ്മിള സര്‍ക്കാര്‍ ആസ്പത്രിയില്‍; നോക്കാനാളില്ലാതെ ദുരിതത്തില്‍
മലയാള സിനിമാ ലോകത്തെ പ്രമുഖതാരമായിരുന്ന നടി ചാര്‍മിള ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഷെയ്ന്-നിര്‍മ്മാതാക്കള്‍ പ്രശ്നത്തില്‍ പുതിയ വഴിത്തിരിവ്
കൊച്ചി: ഷെയ്ന് നിഗവും പ്രൊഡ്യൂസേഴ്സ് അസോസിയേനും തമ്മിലുള്ള പ്രശ്നം പുതിയ വഴിത്തിരിവില്‍. ഷെയ്ന് വെയില് സിനിമ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വെയില് സിനിമയുടെ സംവിധായകന് ശരത്ത് ഷെയ്നിന്റെ മാനേജറുമായി ഫോണില്‍...
മലയാളികളെ വിറപ്പിച്ച വില്ലന്‍ കീരിക്കാടന്‍ ജോസ് നോക്കാനാളില്ലാതെ ആശുപത്രിയില്‍?; പ്രതികരണവുമായി ഇടവേള ബാബു
കൊച്ചി: മലയാളികളെ വിറപ്പിച്ച വില്ലന്‍ കീരിക്കാടന്‍ ജോസ് നോക്കാനാളില്ലാതെ ആശുപത്രിയിലാണെന്ന പ്രചാരണത്തോട് പ്രതികരണവുമായി താരസംഘടന അമ്മയുടെ ഭാരവാഹി ഇടവേള ബാബു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു പറഞ്ഞു....