Tag: amitshah
കോവിഡ് ചികിത്സയ്ക്ക് അമിത് ഷാ പോയത് സ്വകാര്യ ആശുപത്രിയില്‍; വിമര്‍ശനവുമായി ശശി തരൂര്‍
ഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകര്‍തൃത്വവും പൊതു സ്ഥാപനങ്ങള്‍ക്കു ആവശ്യമാണെന്നും...
മധ്യപ്രദേശില്‍ അമിത് ഷായെ മലര്‍ത്തിയടിച്ച് ദിഗ്വിജയ് സിങ്ങ്
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പാളി. ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തിച്ച എട്ട് എംഎല്‍എമാരില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബുധനാഴ്ച ഭോപ്പാലില്‍ തിരിച്ചെത്തി. ഇവരെ നേരെ മുഖ്യമന്ത്രിയുടെ വസതയിലേക്കാണ് കൊണ്ടുപോയത്....
‘ഗോലി മാരോ’ ;അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും വിദ്വേഷ മുദ്രാവാക്യം
കൊല്‍ക്കത്തയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും 'ഗോലി മാരോ' (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം. ഞായറാഴ്ച, അമിത് ഷായുടെ റാലി നടന്ന കൊല്‍ക്കത്തയിലെ ഷാഹിദ്...
സംഘപരിവാര്‍ ഡല്‍ഹി കത്തിക്കുമ്പോള്‍ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് അമിത് ഷാ
ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ കലാപത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കാത്ത അമിത് ഷാ സവര്‍ക്കറുടെ ചരമദിനത്തില്‍ ട്വീറ്റുമായി രംഗത്ത്. സവര്‍ക്കറെ പ്രകീര്‍ത്തിച്ചാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി കലാപം ആരംഭിച്ച്...
ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു
ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ നിന്നും ഒരടി പിറകോട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു....
ചര്‍ച്ചയ്ക്ക് തയ്യാര്‍; അമിത് ഷാക്ക് മറുപടിയുമായി കണ്ണന് ഗോപിനാഥന്
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ചര്‍ച്ചയ്ക്കും കൂടുക്കാഴ്ചയ്ക്കും തനിക്ക് താത്പര്യമുണ്ടെന്നും...
കണക്കുകള്‍ പാളി; ഡല്‍ഹി ബി.ജെ.പിയിലെ വിഭാഗീയത തുറന്നു പറഞ്ഞ് പ്രവര്‍ത്തകര്‍
കണക്കുകളും പ്രവചനങ്ങളും ദില്ലിയില്‍ കൈവിട്ടെന്ന ഭയത്തില്‍ ഡല്‍ഹിയില്‍ ഓടിയെത്തിയിരിക്കുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയപ്രതീക്ഷ മുന്നോട്ട് വെക്കാത്തതാണ് നേതൃത്വത്തെ ഭയത്തിലാക്കിയത്. നിര്‍ണായക മേഖലയിലെ വോട്ടുബാങ്കുകള്‍ കൈവിട്ടെന്നാണ് പരാതി...
പ്രതിഷേധക്കാര്‍ക്ക് നിങ്ങളെ ഭയമില്ല; അമിത് ഷാക്ക് മറുപടിയുമായി കപില്‍ സിബല്‍
പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാമെന്ന് കഴിഞ്ഞ ദിവസം പ്രസ്തവാന നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കപില്‍ സിബല്‍. പ്രതിഷേധക്കാര്‍ താങ്കളെ ഭയക്കുന്നില്ലെന്നും അമിത് ഷായോടായി അദ്ദേഹം പറഞ്ഞു....
പൗരത്വനിയമ ഭേദഗതി; നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ തര്‍ക്കമുണ്ടെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തമ്മില്‍ തര്‍ക്കമുണ്ടെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. രാജ്യം മുഴുവന്‍ ആ തര്‍ക്കത്തിന്റെ വില നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ...
ജെ.എന്‍.യു അക്രമം; അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
ജെ.എന്‍.യു അക്രമത്തിനെതിരെ പ്രതികരണവുമായി കപില്‍ സിബല്‍. സംഭവത്തില്‍ ജെ.എന്‍.യു വി.സിക്കും പൊലീസിനും കേന്ദ്രആഭ്യന്തരമന്ത്രിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമാണ് അദ്ദേഹം നടത്തിയത്. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന്...