Saturday, August 13, 2022
Tags Amithsha

Tag: amithsha

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജില്‍ വിസ്‌കിയും ടച്ച് അപ്പും; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മദ്യക്കുപ്പികളുടെ ചിത്രം. സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കി. ഒരു മേശയ്ക്കു മുകളില്‍ വിസ്‌കികളും ഗ്ലാസുകളും ടച്ച് അപ്പും മറ്റും ഇരിക്കുന്ന...

അമിത് ഷാ പണം കൊടുത്തുവാങ്ങിയ എം.എല്‍.എമാരുടെ ലിസ്റ്റ് പുറത്തുവിട്ട് മഹിളാ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ജനവിധിയെ അട്ടിമറിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തെ പരിഹസിച്ച് മഹിളാ കോണ്‍ഗ്രസ്. 'അഖണ്ഡഭാരതം എന്ന് പറഞ്ഞപ്പോള്‍ അവരുദ്ദേശിച്ച് ജനങ്ങള്‍ വോട്ട് ചെയ്യാത്ത...

ലോയയുടെ മരണം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന...

സൊഹ്‌റാബുദ്ദീന്‍ കേസ്: ജഡ്ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദിന്‍ ഷെയ്ഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം...

‘ഞങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടാവും’; അനിശ്ചിതത്വം നീക്കി ഹര്‍ദ്ദിക് പട്ടേലിന്റെ പ്രഖ്യാപനം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ദേശീയമാധ്യമത്തിന്...

വെറുതെ പറഞ്ഞതല്ല, ‘ബ്ലാക്‌ബെല്‍റ്റ്’ തന്നെ; രാഹുലിന്റെ ചിത്രങ്ങള്‍ വൈറല്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നേരത്തെ ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി താന്‍ വ്യായാമം ചെയ്യാറുണ്ടെന്നും ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു....

അമിത് ഷായുടെ മകന് നേരെയുള്ള അഴിമതിയാരോപണം; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷായുടെ മകന്‍ ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ്. വാര്‍ത്താ വെബ്‌സൈറ്റായ ദി വയര്‍...

അമിത് ഷായുടെ സ്വത്തിനെ കുറിച്ച് മിണ്ടിപോകരുത്; ബിജെപി അധ്യക്ഷന്റെ ആസ്തി വര്‍ധിച്ചുവെന്ന വാര്‍ത്ത മുന്‍...

ന്യൂഡല്‍ഹി:ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്. ദേശീയമാധ്യമങ്ങളായ ടൈംസ് ഓഫ്...

‘കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം’;കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണം. അതിന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ദേഷ്യം...

MOST POPULAR

-New Ads-