Wednesday, September 28, 2022
Tags Amithabh bachhan

Tag: amithabh bachhan

അമിതാബ് ബച്ചന് കോവിഡ് നെഗറ്റീവ്; ആശുപത്രിവിട്ടത് 22 ദിവസത്തിന് ശേഷം

മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടു. മകനും താരവുമായ അഭിഷേക് ബച്ചനാണ് വിവരം ആരാധകരെ...

ഐശ്വര്യയുടേയും മകളുടേയും കോവിഡ് ഫലം നെഗറ്റീവായി; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതായി അഭിഷേക് ബച്ചന്‍

മുബൈ: ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യയുടേയും കോവിഡ് ഫലം നെഗറ്റീവായി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് ഡിഅഭിഷേക് ബച്ചന്‍ ട്വിറ്ററിലൂടെയാണ് വിവരം പുറത്തറിയിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ...

ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കൊവിഡ്-19 ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ ആണ്...

കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു; അനുപം ഖേര്‍ നിരീക്ഷണത്തില്‍

മുബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് കൊവിഡ്. നിലവില്‍...

അമിതാഭ് ബച്ചന് അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചു; നടി രേഖയുടെ ഫ്‌ലാറ്റ് സീല്‍ ചെയ്തു

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. ബച്ചന് പിന്നാലെ അഭിഷേകും ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്...

ബോളിവുഡിന്റെ ബോബി പോയി; ആകെ തകര്‍ന്നുപോയെന്ന് അമിതാഭ് ബച്ചന്‍

മുംബൈ: ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായിരുന്ന പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന...

അമിതാഭ് ബച്ചന്‍ മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ വരെ; ഓരോരുത്തരും അവരവരുടെ വീടുകളില്‍ ഷൂട്ടിങ്...

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സോണി പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളൊക്കെ അണിനിരക്കുന്ന ഹ്രസ്വചിത്രം ഇന്നലെ രാത്രി 9 മണിക്ക് തങ്ങളുടെ ട്വിറ്റര്‍...

ബച്ചന്‍ വാട്‌സാപ്പ് സര്‍വകലാശാലയിലെ ഐ.പി.എസ്; വ്യാജചിത്രം പങ്കുവെച്ച അമിതാഭ് ബച്ചനെ ട്രോളി സോഷ്യല്‍ മീഡിയ

മുംബൈ: പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഐക്യദീപം തെളിച്ച ഇന്ത്യയുടെ ചിത്രമെന്ന പേരില്‍ വ്യാജചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍. കൊവിഡ്-19 പോരാട്ടത്തിനായി നടന്ന ദീപം തെളിയിക്കലിനിടെ എടുത്ത ഇന്ത്യയുടെ സാറ്റലൈറ്റ്...

MOST POPULAR

-New Ads-