Tag: amith sha
ആംആദ്മിയുടെ വിജയം; ഇന്ത്യയുടെ ആത്മാവിനെ കാത്തതിന് ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ ജെഡിയു നേതാവും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍ രംഗത്ത്. ഇന്ത്യയുടെ ആത്മാവിനെ കാത്തതിന് ഡല്‍ഹിക്ക് നന്ദിയുണ്ടെന്ന് പ്രശാന്ത് കിഷോര്‍...
15 ലക്ഷം തരാമെന്നുപറഞ്ഞു പറ്റിച്ചു; മോദിക്കും അമിത്ഷാക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്
റാഞ്ചി: 15 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും വഞ്ചനാക്കുറ്റത്തിന് കേസ്. റാഞ്ചിയിലെ...
പൗരത്വനിയമത്തില്‍ മുസ്ലിംങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍; ഞെട്ടലില്‍ ബിജെപി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കെതിരെ തുറന്നടിച്ച് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍. നിയമത്തില്‍ മുസ്ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത...
രാജ്നാഥ് സിങ് അമിത്ഷാക്കെതിരോ?; പാക്കിസ്താനില്‍ നിന്ന് മുസ്ലിംങ്ങള്‍ വന്നാലും പൗരത്വം നല്‍കുമെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോള്‍ പൗരത്വനിയമത്തെക്കുറിച്ച് പ്രസ്താവനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. പാക്കിസ്താനില്‍ നിന്ന് മുസ്ലിംങ്ങള്‍ വന്നാലും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് രാജ്നാഥ്സിങ് പറഞ്ഞു. പൗരത്വനിയമത്തില്‍ നിന്ന്...
ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ
ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ. ഇത്തരം നടപടികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.
ജെഡിയുവിലെ ഭിന്നത പുറത്ത്; നിതീഷിന് മറുപടി നല്കി പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ജെഡിയുവിലെ ഭിന്നത രൂക്ഷമെന്ന് തെളിയിക്കുന്ന ജെഡിയു നേതാവ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവനകള്‍ പുറത്ത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തുകയായിരുന്നു. തനിക്ക് അംഗത്വം നല്‍കിയത്...
എംഎല്‍എയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; കൂട്ടരാജി
അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. സാവഌ മണ്ഡലം എം.എല്‍.എ കേതന് ഇനാംദാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. രാജിവെച്ച എംഎല്‍എക്ക് പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍...
‘മോദിയെയും അമിത് ഷായെയും വിമര്‍ശിക്കരുത്. അത് സങ്കടകരമാണ്’; ദീപികയേയും അനുരാഗ് കശ്യപിനേയും വിമര്‍ശിച്ച് പ്രിയദര്ശന്
കൊച്ചി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സിനിമാ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന് പ്രിയദര്ശന്. രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇവരെന്തിനാണ് അഭിപ്രായം പറയുന്നതെന്ന് പ്രിയദര്ശന് ചോദിച്ചു. ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്റെ...
സംസ്ഥാനങ്ങള്‍ക്ക് പൗരത്വനിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പൗരത്വനിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കപില്‍ സിബല്‍. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദമാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍...
അമിത്ഷാ കുടുങ്ങുമോ?; ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാഷാക്ക് കുരുക്ക് മുറുകുന്നു. സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ അസ്വാഭാവികമായ മരണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ്...