Tag: amith sha
ജയ് ഷായുടെ സമ്പാദ്യ വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായ അമിത് ഷായുടെ മകന് ജയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍. ആഭ്യന്തര സഹമന്ത്രി രാജ്നാഥ് സിങ്, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ബി.ജെ.പി അധ്യക്ഷന്റെ...
മോദീജി, താങ്കള്‍ കാവല്ക്കാരനോ പങ്കാളിയോ; സോഷ്യല്‍ മീഡിയില്‍ രാഹുല്‍ തരംഗം
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ...
വിവാദം പുകയുന്നു: ജയ് ഷാക്കെതിരായ അഴിമതിയാരോപണം: കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡല്‍ഹി: അമിത്ഷായുടെ മകന് നേരെ ഉയര്‍ന്ന അഴിമതിയാരോപണം പുകയുന്നു. ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്മെന്റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ...
അമിത് ഷായുടെ മകന്റെ കമ്പനി വരുമാനം ഒരു വര്‍ഷം കൊണ്ടു വര്‍ധിച്ചത് 16 ലക്ഷം...
അമിത് ഷായുടെ മകന് ജയ് ഷായുടെ മകന്റെ കമ്പനിയായ ടെപിള്‍ എന്റര്‍െ്രെപസ് എന്ന പേരിലുള്ള കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16 ലക്ഷം ശതമാനം. എന്നാല്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി...
അമിത്ഷാ ഡല്‍ഹിക്ക് മടങ്ങി; പിണറായിയിലെ ജനരക്ഷായാത്രയില്‍ പങ്കെടുക്കില്ല
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. പിണറായിയിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കുമ്മനം രാജശേഖരന് നയിക്കുന്ന പദയാത്ര ഇന്ന് മൂന്നാംദിവസത്തിലേക്ക്...
അമിത് ഷാ പങ്കെടുക്കുന്ന ബിജെപി ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം
കണ്ണൂര്‍: കണ്ണൂരില്‍ അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ ദേശീയപാതയിലെ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കണ്ണൂര്‍ പൊലീസ്. സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നു കാട്ടി സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും.
ഇസഡ് പ്ലസ് കാറ്റഗറി...
നരോദപാട്യ കൂട്ടക്കൊല; അമിത് ഷാ ഹാജരാകണമെന്ന് കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ നരോദപാട്യ കൂട്ടക്കൊല കേസില്‍ പ്രതിഭാഗം സാക്ഷിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഈ മാസം 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍...
അഞ്ചോ പത്തോ വര്‍ഷമല്ല വേണ്ടത്, അമ്പതാണ്ട് ഭരിക്കലാണ് ലക്ഷ്യമെന്ന് അമിത് ഷാ
അഞ്ചോ പത്തോ വര്‍ഷം ഭരിക്കാനല്ല ഭാരതീയ ജനതാ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും അരനൂറ്റാണ്ട് കാലമെങ്കിലും അധികാരത്തിലിരിക്കലാണ് ലക്ഷ്യമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതുകൊണ്ടു തന്നെ താഴേതട്ടുമുതലുള്ള ശാക്തീകരണം നടത്താന്‍ പ്രവര്‍ത്തകര്‍...
അമിത്ഷാ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ...
ബി.ജെ.പി ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിക്കായി ഓഫീസ്
തിരുവനന്തപുരം: പുതിയ ബി.ജെ.പി ആസ്ഥാന മന്ദിരത്തിനായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തറക്കല്ലിട്ട കെട്ടിടത്തില്‍ മുഖ്യമന്ത്രിക്കായി ഓഫീസും പണിയുന്നു. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന് ഉറപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള ഓഫീസും പണിയുന്നത്. മലയാള മനോരമയിലാണ് ഇതു സംബന്ധിച്ച...