Tag: amith sha
അമിത് ഷാക്ക് കോവിഡ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക...
ഡല്‍ഹി കലാപം ആളിക്കത്തിച്ചത് അമിത് ഷായും യോഗിയും; ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം ആളിക്കത്തിച്ചതിന് പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളെന്ന് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട്. കലാപത്തിന്...
മണിപ്പൂരില്‍ ബിജെപി നേരിട്ട പ്രതിസന്ധിയില്‍ ട്വിസ്റ്റ്
ന്യൂഡല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി സഖ്യസര്‍ക്കാര്‍ നേരിട്ട ഭീഷണി പരിഹരിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു പ്രതിസന്ധിക്ക് താല്‍ക്കാലിമായി പരിഹാരമുണ്ടായത്. നേരത്തെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ...
ഡല്‍ഹി കലാപം: ഡല്‍ഹി സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു- കേസുകളില്‍ നേരിട്ട് ഇടപെട്ട് അമിത് ഷായുടെ ഓഫീസ്
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍. ഡല്‍ഹി സര്‍ക്കാറിന്റെ നിയമ സംവിധാനത്തെ ബൈപാസ് ചെയ്താണ് സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാറിലെ മറ്റു ഉന്നത...
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ ആശുപത്രിയില്‍; കോവിഡ് ലക്ഷണത്തിന് മുമ്പ് അമിത് ഷായെയും കെജ്‌രിവാളിനെയും...
ന്യൂഡല്‍ഹി: കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. ട്വിറ്ററില്‍ മന്ത്രി തന്നെയാണ് ഇക്കാര്യം...
സമ്പൂര്‍ണ ആരോഗ്യവാന്‍; അസുഖങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അമിത് ഷാ
ന്യൂഡല്‍ഹി: തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും താന്‍ സമ്പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളിലാണ് ഷാ തന്റെ...
അര്‍ദ്ധരാത്രി രണ്ടു മണിക്ക് അജിത് ഡോവല്‍ തബ്‌ലീഗ് നേതാവിനെ കണ്ടതെന്തിന്? അമിത് ഷാ മറുപടി...
മുംബൈ: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ഡല്‍ഹിയിലേതു പോലെ മുംബൈയിലെ വസായിയിലും സമാനമായ...
‘കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രം’; വൈറസ് ചത്തുപോകുമെന്ന് നടന്‍ മോഹന്‍ലാല്‍
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തക്കുറിച്ച് അശാസ്ത്രീയമായ വിവരങ്ങള്‍ പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രമാണെന്നും അതിലൂടെ വൈറസ് ചാകുമെന്നുമാണ് മോഹന്‍ലാലിന്റെ പരാമര്‍ശം. മനോരമ...
ഉമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നുവെങ്കില്‍ പെട്ടെന്ന് വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ഉമര്‍ അബ്ദുല്ലയെ ഒരാഴ്ച്ചക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാശ്മീരിന്റെ പ്രത്യേക പദവി...
ഡല്‍ഹി കലാപം; ബി.ജെ.പി നേതാക്കളെ വെള്ളപൂശി അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് കാരണക്കാരായ ബി.ജെ.പി നേതാക്കളെ സംരക്ഷിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ലോ ക്‌സഭയില്‍. കലാപം ആസൂത്രിതമെന്ന് പറഞ്ഞ അ...