Tag: Amitab bachchan
ബച്ചന് കുടുംബത്തിന്റെ കോവിഡ് ഫലം പുറത്ത്; ജയ ബച്ചന്, ഐശ്വര്യ റായ്, ആര്യ എന്നിവര്‍ക്ക്...
അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന് എന്നിവരൊഴികെ ബച്ചന് കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്ക് കൊറോണ വൈറസിന് നെഗറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ശനിയാഴ്ച വൈകുന്നേരം...
കഠ്വ, ഉന്നാവോ: അമര്‍ഷം പ്രകടിപ്പിച്ച് ബച്ചന്
ന്യൂഡല്‍ഹി: കഠ്വ, ഉന്നാവോ വിഷയങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ അനുഭാവിയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ അംബാസിഡറുമായ അമിതാഭ് ബച്ചന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംഭവത്തിലെ അമര്‍ഷം അദ്ദേഹം പ്രകടിപ്പിച്ചത്. ഇത്തരം...
അമിതാഭ് ബച്ചന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
കൊല്‍ക്കത്ത: ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് ബച്ചന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ബച്ചന് സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു....