Monday, November 28, 2022
Tags Amit shah

Tag: amit shah

അമിത്ഷാക്കു പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും കോവിഡ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍...

സ്വര്‍ണക്കടത്തു കേസ് ഉന്നതരിലേക്കോ? അമിത്ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ഉന്നതരിലേക്കെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു....

ലോക്ക്ഡൗണ്‍: കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് നേരിട്ടു മറുപടിയില്ല- അടിയന്തരാവസ്ഥ പൊടിതട്ടിയെടുത്ത് ബി.ജെ.പി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അടിയന്തരാവസ്ഥ കൊണ്ട് മറുപടി പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റേത് അശാസ്ത്രീയമായ ലോക്ക്ഡൗണാണ് എന്ന കോണ്‍ഗ്രസ് വിമര്‍ശനം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ...

ആ വേദനയെ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ല; രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അനുശോചനവുമായി രാഹുല്‍ ഗാന്ധി

ലഡാക്കിലെ ഗാല്‍വാന്‍ വാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് സൈനിക അക്രമത്തില്‍ കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....

“അതിര്‍ത്തിയിലെ കാര്യം എല്ലാവര്‍ക്കും അറിയാം, സന്തോഷമായിരിക്കൂ”; അമിത് ഷായെ ആവോളം പരിഹസിച്ച് രാഹുല്‍ ഗാന്ധി

അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നയത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ആവോളം പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞടുപ്പ് റാലിയല്ലെന്നും കോവിഡെതിരായ പ്രചരണമാണെന്നും കാണിച്ച് കഴിഞ്ഞ ദിവസം...

അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയ ഫെയ്‌സബുക് പോസ്റ്റില്‍ വിസ്‌കിയും ടച്ച് അപ്പും; അമളി വ്യക്തമായതോടെ...

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പുറത്തുവന്നത് വിസ്‌കിയും ടച്ച് അപ്പും. പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ...

കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; മോദിയുമായുള്ള കോവിഡ് മീറ്റിങില്‍ തുറന്നടിച്ച് മമത

ന്യൂഡല്‍ഹി: കേന്ദ്രം ബംഗാളിനോട് വിവേചനം കാണക്കുന്നുവെന്നും ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുന്നുവെന്നും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് മീറ്റിങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വ്യാപന വേളയില്‍ കേന്ദ്രം...

ഒരു രോഗവും ബാധിച്ചിട്ടില്ല, ആരോഗ്യവാനാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഷാ തന്നെ രംഗത്ത്. താന്‍ ആരോഗ്യവാനാണെന്നും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച പത്രസമ്മേളത്തില്‍...

അമിത് ഷാക്ക് ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഗൗരവ് പാണ്ഡി

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തിലെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യം. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും, കേണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്...

അമിത്ഷാക്കെതിരെ നൂറുകോടിയുടെ മാനനഷ്ടക്കേസ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചെന്ന് ആംആദ്മി പാര്‍ട്ടി...

MOST POPULAR

-New Ads-