Tag: #americanelection
ഇനി മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ് ; മറുപടിയുമായി ട്രംപ്
വാഷിങ്ടണ്‍: വരുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു.
2016ല്‍ ഹിലരി ക്ലിന്റണ് ഡോണള്‍ഡ്...
കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ; ഫെയ്സ്ബുക്കിന്റെ ഓഹരിയില്‍ വന്‍ ഇടിവ് , 3700 കോടിയുടെ...
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്ക് ഐഡികള്‍ ദുരുപയോഗം ചെയ്തു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്. 3700 കോടി ഡോളറിന്റെ നഷ്ടമാണ് ചരിത്രത്തില്‍ ആദ്യമായി ഫെയ്സ്ബുക്കിന് നേരിടേണ്ടി...
പ്രഡിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം: ഡെമോക്രാറ്റിക് രേഖ ട്രംപ് തടഞ്ഞു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ മെമ്മോയിലെ തെറ്റുകള്‍ തിരുത്തി ഡെമോക്രാറ്റുകള്‍ തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞു.
രേഖ പരസ്യപ്പെടുത്താന്‍ യു.എസ് കോണ്‍ഗ്രസ് പാനല്‍ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും...
‘ട്രംപ് പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല, ജയിച്ചത് അബദ്ധത്തില്‍’; വെളിപ്പെടുത്തലുമായി മൈക്കിള്‍ വൂള്‍ഫ്
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. യു.എസ് മാധ്യമപ്രവര്ത്തകന് മൈക്കിള്‍ വൂള്‍ഫ് എഴുതിയ ഫയര്‍ ആന്റ് ഫ്യൂറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍....
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന് ലീഡ്
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലന്‍ഷു ചതുര്‍വേദിക്ക് ലീഡ്. മധ്യപ്രദേശിലെ ചിത്രകൂട്ട് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 17959 വോട്ടിന്റെ ലീഡാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ദയാലിനെതിരെ നിലന്‍ഷു ചതുര്‍വേദി...
ഇനി ട്രംപ് യുഗം
വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക്...
ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന് വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ്...
എതിര്‍ത്ത് സംസാരിച്ചാല്‍ അമേരിക്കയുടെ ശത്രുക്കളെ സഹായിക്കും: ചൈന
ബെയ്ജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. 'ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്' ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ...
യു.എസ് തെരഞ്ഞെടുപ്പ്: ട്രംപിന് മുന്നേറ്റം
വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 16 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. ട്രംപ് 138 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് പത്തു സംസ്ഥാനങ്ങളില്‍...