Friday, June 9, 2023
Tags America covid 19

Tag: america covid 19

യുഎസില്‍ ഒറ്റദിവസം രണ്ടായിരത്തിലധികം മരണങ്ങള്‍; കോവിഡ് സ്ഥിരീകരണം അഞ്ച് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഡാഷ്ബോര്‍ഡിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് കേസുകളുടെ എണ്ണം യുഎസില്‍ മാത്രം അഞ്ച് ലക്ഷം കവിഞ്ഞു. അതിനിടെ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം കൊറോണ വൈറസ്...

കൊറോണ സ്ഥിരീകരണം 15 ലക്ഷം പിന്നിട്ടു; ആകെ മരണം 88,000; അമേരിക്കയില്‍ 24 മണിക്കൂറില്‍...

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപന നിയന്ത്രണങ്ങള്‍ ആവുന്നത്ര കര്‍ശനമാക്കിയിട്ടും ഭീതിയില്‍ നിന്നും വിട്ടുമാറാനാവാതെ ലോകരാജ്യങ്ങള്‍. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ കൊറോണ സ്ഥിരീകരണം 15,...

കൊറോണ മൃഗങ്ങളിലേക്കും; ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ- ആഫ്രിക്കന്‍ സിംഹങ്ങളിലും രോഗലക്ഷണം

ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലെത്തിയെന്ന് ആശങ്ക. യു.എസിലെ ന്യൂയോര്‍ക്കില്‍ ബ്രോണ്‍ക്‌സ് സൂ എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യു.എസ് നാഷണല്‍ വെറ്റിനറി സര്‍വീസ് ലബോറട്ടറിയിലാണ് കടുവയുടെ...

കൊറോണക്ക് പിന്നാലെ ചൈനയില്‍ നിന്ന് നേരിട്ടെത്തിയത് 4,30000 പേര്‍; യുഎസ് വിമാനത്താവളങ്ങളില്‍ ആദ്യത്തില്‍...

ന്യൂയോര്‍ക്ക്: വുഹാനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വിവരം വെളിപ്പെട്ടതിന് പിന്നാലെ ചൈനയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങളില്‍ 430,000 ആളുകള്‍ യുഎസില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും...

കയറ്റുമതി നിരോധിച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ...

കോവിഡ് -19 പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ച് മോദി-ട്രംപ് ചര്‍ച്ച

ന്യൂഡല്‍ഹി: കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന് തങ്ങളുടെ പങ്കാളിത്തത്തിന്റെ മുഴുവന്‍ ശക്തിയും വിന്യസിക്കാന്‍...

‘ഇത് വെറും പനിയല്ല’; കോവിഡില്‍ ട്രംപിന്റെ മലക്കംമറിച്ചില്‍ വീഡിയോയാക്കി ബിബിസി

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മനോഭാവം മാറിയതെങ്ങനെയെന്ന് തുറന്നുകാണിക്കുന്ന വീഡിയോയുമായി ബിബിസി ന്യൂസിന്റെ വീഡിയോ. തുടക്കത്തില്‍ കൊറോണ വെറും സാധാരണ പനിമാത്രമാണെന്ന് നിസാരവല്‍ക്കറിച്ച ട്രംപ് ഒടുക്കം മലക്കംമറഞ്ഞ്...

കോവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; മരണം അയ്യായിരം കടന്നു

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയുടേയും ആരോഗ്യ വിദഗ്ധരുടേയും കണക്കൂട്ടലുകള്‍പോലെതന്നെ കൊവിഡ 19 പകര്‍ച്ചവ്യാധിക്ക് മുന്നില്‍ വിറങ്ങലിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ അമേരിക്ക. മിനുറ്റുകള്‍ക്കുള്ളി രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ അമേരിക്കയില്‍ മരണം...

പാര്‍ക്കിങ് സ്ഥലം അഭയകേന്ദ്രമാക്കി അമേരിക്ക; ആളുകള്‍ ഉറങ്ങുന്നത് ഒരു സുരക്ഷയുമില്ലാതെ കോണ്‍ഗ്രീറ്റ് തറയില്‍

ചിക്കു ഇര്‍ഷാദ് ന്യൂയോര്‍ക്ക്: കോവിഡ് 19 ''അടിയന്തര സാഹചര്യം'' കണക്കാക്കി അമേരിക്കയിലെ ലാസ് വെഗാസില്‍ ഒരുക്കിയ അഭയകേന്ദ്രത്തില്‍ ആളുകള്‍ ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ വിവാദമാവുന്നു. റോഡരികില്‍ പാര്‍ക്കിങിനായുള്ള...

സാമൂഹിക അകലം പാലിച്ചാലും 2.4 ലക്ഷത്തോളം ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് വൈറ്റ്ഹൗസ്; അമേരിക്കയില്‍ വരാനിരിക്കുന്നത്...

വാഷിങ്ടണ്‍: നോവല്‍ കൊറോണ വൈറസിന്റെ മഹാമാരിയില്‍ നിന്നും വേഗത്തില്‍ കരകയറാമെന്ന വാദത്തില്‍നിന്നും മാറിചിന്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 പോരാട്ടത്തില്‍ '''വളരെ വേദനാജനകമായ സാഹചര്യത്തിലൂടെ അമേരിക്കന്‍ ജനത...

MOST POPULAR

-New Ads-