Tag: america covid 19
കോവിഡ് മഹാമാരി; അവസാന 24 മണിക്കൂറില്‍ ലോകത്ത് സംഭവിച്ചത്
ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍...
കോവിഡില്‍ വകഭേദം; പുതിയ രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു കുട്ടികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു കുട്ടികള്‍ മരിച്ചു. ചര്‍മ്മത്തിലും കണ്ണുകളേയും രക്തക്കുഴലുകളേയും ബാധിക്കുന്ന രോഗം തുടര്‍ന്ന് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക്...
വൈറ്റ്ഹൗസില്‍ ആശങ്ക പടരുന്നു; കൊറോണ ടാസ്‌ക് ഫോഴ്‌സ് തലവന്‍ അടക്കം മൂന്ന് പേര്‍ ക്വാറന്റീനില്‍
ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസിലെ കോവിഡ് 19 ബാധ കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. കഴിഞ്ഞ ദിവസങ്ങളിലായി വൈറ്റ്ഹൗസിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറ്റ്ഹൗസ് കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ....
വൈറ്റ് ഹൗസിലെ കോവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു; മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും പോസിറ്റീവ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും കൊറോണ സ്ഥികീകരിച്ചതായി റിപ്പോര്‍ട്ട്.
ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; വൈറ്റ്ഹൗസില്‍ ആശങ്ക
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാകരനായി പ്രവര്‍ത്തിക്കുന്ന യുഎസ് നേവി അംഗം കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ട്രംപുമായും പ്രസിഡന്റെ കുടുംബമായും സമ്പര്‍ക്കത്തിന് സാധ്യത കൂടുതലുള്ള വൈറ്റ്...
വര്‍ഷാവസാനത്തോടെ കൊറോണ വാക്സിന്‍ അമേരിക്കയ്ക്ക് ലഭ്യമാകുമെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊറോണ വൈറസ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ ഒരു വാക്സിന്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഫോക്സ് ന്യൂസിന്റെ ടിവി...
ആ വിമാനങ്ങളൊക്കെ എങ്ങോട്ട് പറന്നുപോയി; ലോക്ക്ഡൗണിനിടെ വൈറലായി വീഡിയോ
കോവിഡ് വ്യാപനം റോഡുകള്‍ക്ക് പുറമെ കടല്‍യാത്രയേയും ആകാശയാത്രയേയും വരെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആകാശം വട്ടമിട്ടിറിരുന്ന ആ വിമാനങ്ങളൊക്കെയും ഇപ്പോള്‍ എവിടെയായിരിക്കും എന്നത് ആരിലും ഉയരുന്ന ഒരു...
കോവിഡ്; ട്രംപ് പ്രഖ്യാപിച്ചത് 60 ദിവസത്തെ വിലക്ക്; ഗ്രീന്‍കാര്‍ഡില്ല
അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തുന്ന രീതിയില്‍ 60 ദിവസത്തെ വിലക്കാണ് ട്രംപ്...
കൊവിഡിന് പിന്നാലെ മറ്റൊരു മഹാമാരിക്ക് സാധ്യതയെന്ന് ലോകോത്തര വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്‍
രണ്ടാംലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അത്രതീവ്രമുള്ള ഒന്നെല്ലെന്നും വൈകാതെ മറ്റൊരു മഹാമാരിക്കും സാധ്യയുണ്ടെന്ന് ലോകത്തെ ഏറ്റവും മികച്ച...
അമേരിക്കയില്‍ ഇന്നലെ മാത്രം 2600 റോളം മരണങ്ങള്‍; ലോകത്ത് കോവിഡ് സ്ഥിരീകരണം 21 ലക്ഷത്തിലേക്ക്
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതരുടെ എണ്ണം ലോകത്താകെ 21 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 185 രാജ്യങ്ങളിലായി 2,83,304 പേര്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. 134,616...