Tag: america covid 19
അമേരിക്കയിലേക്ക് തിരിച്ചുവരാം; എച്ച് 1 ബി വിസയില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം
ന്യൂയോര്‍ക്ക്: കടുത്ത പ്രതിഷേധത്തിന് കാരണമായ അമേരിക്കയിലെ വിസാ നിരോധനത്തില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം. എച്ച് 1 ബി വിസ കൈയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്....
“ഇന്ത്യയെ നോക്കൂ”; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കണക്കില്‍ ഇന്ത്യയെ ഇകഴ്ത്തി ട്രംപ്
വാഷിങ്ങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ്-19 വ്യാപനം തന്റെ സര്‍ക്കാറിനും രാഷ്ട്രീയ ഭാവിക്കും കടുത്ത പ്രതിസന്ധിയുയര്‍ത്തിയിരിക്കെ ഭരണ പരാജയത്തിനെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങളോട് ചെറുത്ത് നില്‍ക്കാന്‍ മോദി സര്‍ക്കാറിന്റെ പരാജയത്തെ...
13 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികള്‍; 1.5 കോടി കടന്ന് ലോകം-സജ്ജമാവുന്നത് നൂറിലേറെ...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധ 13 ലക്ഷം പിന്നിട്ടു. 12 ലക്ഷം കടന്ന് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 13 ലക്ഷം...
രാജ്യത്ത് ഒറ്റദിവസം അരലക്ഷത്തോളം പേര്‍ക്ക് കോവിഡ്; ആയിരം കടന്ന് മരണസംഖ്യ
ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. ആകെ കൊവിഡ് കേസുകള്‍ 12 ലക്ഷം പിന്നിട്ടു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് കൊവിഡ്...
യുഎസിലും ആസ്‌ത്രേലിയയിലും രണ്ടാം തരംഗം ശക്തമാവുന്നു; ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്
സിഡ്‌നി: ചെറിയ ഇടവേളക്കു ശേഷം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ഇന്ധനവില വീണ്ടും കൂറയുന്നു. ലോകെത്താട്ടാെക കോവിഡില്‍ രണ്ടാംഘട്ട വ്യാപനം രൂക്ഷമായേതാെടയാണ് എണ്ണവിലയില്‍ ഇടവ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്‌ത്രേലിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടാംഘട്ട...
പരിശോധന കോവിഡ് വര്‍ദ്ധിപ്പിക്കുന്നു; മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ്
ന്യൂയോര്‍ക്ക്: രാജ്യത്തെ കോവിഡ് -19 ന്റെ പരിശോധന മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്റെ വര്‍ദ്ധിച്ച പരിശോധനകള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമാകുമെന്ന് കാണിച്ചാണ് ട്രംപ്,...
ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം പൂര്‍ത്തിയാവുംമുമ്പേ; കോവിഡിന്റെ രണ്ടാം തരംഗത്തിന് തുടക്കമായതായി വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം ഇതുവരെ അതിന്റെ ഉയര്‍ച്ചയിലെത്തിയിട്ടില്ല. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് വന്ന ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് നവംബര്‍ പകുതിയോടെയാവും ഇന്ത്യയില്‍...
കൊവിഡ്; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 19,049 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17.25ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ...
കോവിഡ് മരണം വിതക്കുമ്പോഴും പൂള്‍ പാര്‍ട്ടികളുമായി മെമ്മോറിയല്‍ ഡെ ആഘോഷിച്ച് അമേരിക്ക
ലോകത്ത് കോവിഡ് മഹാമാരി നാശംവിതച്ച് രാജ്യങ്ങളില്‍ മരണഭൂമിയായ അമേരിക്കയില്‍ ഒരു തരത്തിലുള്ള സുരക്ഷാ നിയന്ത്രണങ്ങളും പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ ഓത്തുകൂടിയത് വിവാദമാവുന്നു. അമേരിക്കയിലെ പൊതു ഒഴുവ് ദിവസമായ മെമ്മോറിയല്‍ ഡേയിലാണ്...
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വകവെച്ച് ട്രംപ്; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു
വാഷിങ്ടണ്‍: കൊറോണ വൈറസ് കേസുകളില്‍ അടുത്ത ദുരന്ത ഭൂമിയാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ള ബ്രസീലില്‍ നിന്നും രാജ്യത്തേക്കുള്ള യാത്ര നിയന്ത്രിച്ചു അമേരിക്ക. ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ...