Tag: AMERICA
ഇറാനില്‍ നിന്ന് എണ്ണയുമായി പോയ കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു
വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണയുമായി പോയ നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടികൂടിയത്.
ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച്...
അമേരിക്ക വേണ്ട, ജനം കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നു- ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
വാഷിങ്ടണ്‍: കോവിഡ് മഹാമാരി മൂലം അഭൂതപൂര്‍വ്വമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ് അമേരിക്ക. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് യു.എസ് മുമ്പോട്ടുപോയിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടവും അസംതൃപ്തിയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍...
അമേരിക്കയിലെ ജീവിതം മടുത്തു; യുഎസ് പൗരത്വം ഉപേക്ഷിച്ച് നിരവധി ആളുകള്‍: കാരണങ്ങള്‍ ഇവയാണ്
വാഷിങ്ടന്‍: അമേരിക്കയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുള്ള അസംതൃപ്തി മൂലം നിരവധി പേര് യുഎസ് പൗരത്വം ഉപേക്ഷിക്കുന്നുവെന്നു റിപ്പോര്‍ട്ട്. 2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാരാണ് പൗരത്വം...
അലാസ്കയില്‍ സ്വകാര്യ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമടക്കം ഏഴ് മരണം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടായ അലാസ്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പടക്കം ഏഴ് പേര് കൊല്ലപ്പെട്ടു. അലാസ്കയിലെ ആംഗറേജില്‍ സോള്‍ഡോടന വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സ്വകാര്യ വിമാനങ്ങള്‍...
കോവിഡിനു മുന്നില്‍ പതറി അമേരിക്ക; 24 മണിക്കൂറിനിടെ 67,000ത്തോളം പേര്‍ക്ക് കോവിഡ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,973 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 45,67,750 ആയി.
ട്രംപിന്റെ ‘മുസ്ലിം നിരോധനത്തിനെതിരെ’ നോണ്‍ ബാന്‍ ആക്ട് ബില്‍; യുഎസ് അംഗീകാരം
വാഷിംഗ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യുഎസ് ഹൗസിന്റെ അംഗീകാരം.183...
‘അയാള്‍ പ്രസിഡന്റാവാന്‍ യോഗ്യനല്ല എന്നത് കൊണ്ട് മാത്രമല്ല’, നിങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനായി അണിനിരക്കൂ; മുസ്ലിംങ്ങളോട്...
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്ലിംകളോട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ആഹ്വാനം. ട്രംപിന്റെ ഭരണത്തില്‍ അമേരിക്കയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നു. അമേരിക്കയുടെ...
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങി
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങി. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചു.ി സിബിഎസ് ന്യൂസും ദി ഹില്ലുമാണ് ഇത്...
‘കോവിഡ് ബാധിതരുണ്ടോ, പാര്‍ട്ടിക്കു വരൂ; ആദ്യം രോഗിയായാല്‍ സമ്മാനം’
അലബാമ: കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ ലോകം മുഴുവന്‍ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുമ്പോള്‍ മനഃപൂര്‍വം കൊറോണ വൈറസിനെ വിളിച്ചുവരുത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. യു.എസിലെ അലബാമ സംസ്ഥാനത്ത് കോവിഡ് പാര്‍ട്ടികളാണ്...
ട്രംപ് ഭീകരവാദി; ഇന്റെര്പോളിന് മുന്നില്‍ അറസ്റ്റ് വാറണ്ട്- പിന്നീട് സംഭവിച്ചത്
ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ട്രംപ്...