Tag: ambulance driver
ഡ്രൈവര്‍ മദ്യലഹരിയില്‍; റൂട്ടില്പോയ ആംബുലന്‍സ് മൂന്നാറില്‍ അപകടത്തില്‍പ്പെട്ടു
ഇടുക്കി: മൃതദേഹവുമായി പോയ മൂന്നാര്‍ റൂട്ടില്‍ ഓടിയ ആംബുലന്‍സ് രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന െ്രെഡവറെ അറസ്റ്റുചെയ്തു. വട്ടവട പഞ്ചായത്തിന്റെ ആംബുലന്‍സ് െ്രെഡവര്‍ കോവിലൂര്‍ സ്വദേശി കെ.തങ്കരാജി(42)നെയാണ്...
നവജാത ശിശുവിനെതിരെ വര്‍ഗീയ പരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്
കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി മംഗാലപുരത്ത് നിന്നും കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു....
നവജാത ശിശുവിന്റെ ശസത്രക്രിയ നാളെ നടത്തിയേക്കും
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ സ്ഥിരത വന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ...
മംഗലാപുരത്ത് നിന്ന് എറണാകുളത്തെത്തിച്ച പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്ത്തകന്
കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ മംഗലാപുരത്ത് നിന്ന് എറണാകുളത്തെത്തിച്ച പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്ത്തകന്. ബിനില്‍ സോമസുന്ദരം എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് പിഞ്ചു കുഞ്ഞിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത...
‘108’ ഇനി ഇല്ല; എല്ലാ ജില്ലകളിലും ജീവന്‍രക്ഷാ ആംബുലന്‍സുകള്‍
ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു. പകരം എല്ലാ ജില്ലകളിലും ജീവന് രക്ഷാ ആംബുലന്‍സുകള്‍ നിരത്തിലിറക്കും. 108ന്റെ മാതൃകയിലായിരിക്കുമെങ്കിലും ആ പേരിലായിരിക്കില്ല പുതിയ ആംബുലന്‍സുകള്‍ വരുന്നത്. എന്നാല്‍ കോള്‍ സെന്റര്‍...
ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രെക്ചറില്‍ തല കീഴായി കിടത്തിയ സംഭവം: രോഗിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രെക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ...