Tag: Ambedkar
അംബേദകര്‍ പ്രതിമയില്‍ കേന്ദ്രമന്ത്രി മാലയിട്ടു; ഗംഗാജലമൊഴിച്ച് ശുദ്ധികലശം നടത്തി ആര്.ജെ.ഡി
കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാലചാര്‍ത്തിയ അംബേദ്കര്‍ പ്രതിമയില്‍ ഗംഗാജലമൊഴിച്ച് കഴുകി ആര്‍ജെഡി, സിപിഐ പ്രവര്‍ത്തകര്‍.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ സംസാരിക്കുന്നതിന് മുന്നോടിയായാണ് ഗിരിരാജ് സിങ് അംബേദ്കര്‍ പ്രതിമയില്‍ മാല...
ഗാന്ധിയും അംബേദ്കറും അര്‍ബന്‍ നക്സല്‍ കാലത്തായിരുന്നെങ്കില്‍
അഹമ്മദ് ഷരീഫ് പി.വി
അര്‍ബന്‍ നക്സലുകളെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നും ഗൗതം...
ബി.ജെ.പിയുടേയും മോദിയുടേയും അംബേദ്കര്‍ ബഹുമാനവും ദളിത് സ്നേഹവും വെറും കാപട്യം: മായാവതി
ലഖ്നൗ: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ.ബി.ആര് അംബേദ്കറിനോടുള്ള ബഹുമാനവും ദളിതരോടുള്ള സ്നേഹവും വെറും കാപട്യമാണെന്ന് മുന്‍ യു.പി മുഖ്യമന്ത്രി മായാവതി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക്...
യോഗിക്ക് ദളിത് മിത്രപുരസ്കാരം: പ്രതിഷേധവുമായി ദളിത് പ്രവര്‍ത്തകര്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്കാരം നല്‍കിയതിനെതിരെ വന്‍പ്രതിഷേധം. അംബേദ്കറുടെ ജന്മവാര്ഷിക ദിനത്തില്‍ അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്കാരം നല്‍കിയത്. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത്...
പേര് തിരുത്തിയ വിവാദത്തിന് പിന്നാലെ യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണം
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണം. യു.പിയിലെ യോഗി സര്‍ക്കാര്‍ ഡോ.ബി.ആര് അംബേദ്കറിന്റെ പേര് ഔദ്യോഗിക രേഖകളില്‍ ഡോ.ഭീംറാവു രാംജി അംബേദ്കര്‍ എന്ന് തിരുത്തിയത് വിവാദമായതോടെയാണ് അംബേദ്കര്‍...
അംബേദ്കറിന്റെ കൊച്ചുമകന് പ്രകാശ് അംബേദ്കര്‍ പാണക്കാട്ട്
മലപ്പുറം: നിയമജ്ഞനും രാഷ്ട്രീയ , സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് അംബേദ്കര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ശനിയാഴ്ച മലപ്പുറത്ത് ആരംഭിക്കുന്ന 'ദലിത് മുസ്ലിം സാഹോദര്യം'...
ബി.ജെ.പിയെ തടയാന്‍ ദളിതുകളും മുസ്ലിംകളും ഒന്നിച്ചു നില്‍ക്കണം: പ്രകാശ് അംബേദ്കര്‍
ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ തടയാന്‍ രാജ്യത്തെ മുസ് ലിംകളും ദളിതുകളും ഒന്നിച്ചു നില്‍ക്കണമെന്ന് ബി.ആര് അംബേദ്കറിന്റെ ചെറുമകന് പ്രകാശ് അംബേദ്കര്‍.
'2022 ഓടെ ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം കൈവരിച്ച് 'പുതിയ ഇന്ത്യ' കൊണ്ടുവരാനുള്ള...