Tag: Amazon
ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്ക് ആമസോണും
കൊല്‍ക്കത്ത: ഇ കോമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്കിറങ്ങുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി ആമസോണിന് ലഭിച്ചു. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആമസോണ്‍,ഫ്ലിപ് കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സെറ്റുകളുടെ വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പ്
ന്യൂഡല്‍ഹി: ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഷോപ്പിങ് വെബ്സൈറ്റുകളുടെ വ്യജ പതിപ്പുണ്ടാക്കി തട്ടിപ്പ. വലിയ ഓഫര്‍ നല്‍കിക്കൊണ്ടുള്ള പരസ്യങ്ങളിലൂടെയാണ് വ്യാജസൈറ്റുകളുടെ ലിങ്ക് പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍...
600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്
സാന്‍ഫ്രാന്‍സിസ്കോ: 600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ മരിച്ചതായും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചാനല്‍ ചര്‍ച്ചയില്‍ കമ്പനി തൊഴിലാളി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്...
ആമസോണിന് കോവിഡ് കാലത്ത് അടിതെറ്റിയത് ഇന്ത്യയില്‍
ആഗോള ഇകൊമേഴ്സ് കമ്പനിയായ ആമസോണിന് കോവിഡ് കാലത്ത് അടിപതറിയത് ഇന്ത്യയിലെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ബ്രിയാന്‍ ടി ഒല്‍സാവസ്കി. ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെ ഇകൊമേഴ്സ് കമ്പനികള്‍...
അവശ്യ സാധനങ്ങളല്ലാത്തവയും വില്ക്കാന് അനുവദിക്കണമെന്ന ആവശ്യവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും
അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്ക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇകൊമേഴ്സ് കമ്പനികളായ ആമസോണും ഫ്ളിപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചു. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ചില്ലറ വില്പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു....
ഒരോ സെക്കന്‍ഡിലും 11,000 യു.എസ് ഡോളര്‍! കോവിഡ് മഹാമാരിക്കിടയിലും ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ...
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍പ്പെട്ട് ലോകത്തെ മിക്ക വാണിജ്യ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ അതിലൊന്നും ഉലയാതെ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണ്‍. കോവിഡ് കാലത്ത് ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിന്റെ ആസ്തിയില്‍...
ലോക്ക്ഡൗണ്‍ 2.0; കൊറിയറുകള്‍ക്കും ഇ-കോമേഴ്സിനും അനുമതി; ഓണ്‍ലൈന്‍ വിപണി സജീവമാവുന്നു
ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ ആരംഭിച്ചിരിക്കെ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ടാം ഘട്ട ലോക്ക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ മെയ് 3 വരെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര...
ഐസ്ക്രീം കഴിച്ചും, കൈപ്പിടിച്ചും കൊറോണ പ്രതിരോധത്തെ പരസ്യമായി അട്ടിമറിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ!!
റിയോ: ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്ത് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരസ്യമായി അട്ടിമറിക്കാന്‍ തങ്ങളുടെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ശ്രമിക്കുന്നതായി ബ്രസീലിലെ ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി
രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ലൈന്‍ മാര്‍ക്കെറ്റിന് ശൃഖലയായ ഫ്ളിപ്കാര്‍ട്ട് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി. ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെയാണ് നടപടി.
ആമസോണ്‍ വനസംരക്ഷകന്‍ പൗലിനോയെ വനം കൊള്ളക്കാര്‍ വെടിവെച്ചു കൊന്നു
റിയാ ഡി ജനീറോ: ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്ന പൗലോ പൗലിനോ കൊല്ലപ്പെട്ടു. വനത്തിനുള്ളില്‍ അതിക്രമിച്ചുകടന്നവരുടെ വെടിയേറ്റായിരുന്നു മരണം. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ മരണത്തോടെ ഒരു...