Tag: Amarthyasen
ജയ്ശ്രീറാം വിളി ജനങ്ങളെ മര്‍ദ്ദിക്കാന്‍ വേണ്ടി; ബംഗാളി സംസ്കാരത്തോട് ചേരുന്നതല്ലെന്നും അമര്‍ത്യാസെന്‍
കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിക്കെതിരെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ജയ്ശ്രീറാം വിളി...
മോദിയുടെ വിജയം ആശയങ്ങളുടേതല്ല , വിദ്വേഷത്തിന്റെത് : അമര്‍ത്യാ സെന്‍
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം ബി.ജെ.പി യുടെ ആശയപരമായും സാമൂഹികപരവുമായ പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനവുമായി ഹാര്‍വേഡ് യൂണിവേഴ്സിറ്റി അധ്യാപകനും സാമ്പത്തിക ശാസ്ത്രത്തിലെ നോബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. ന്യൂയോര്‍ക്ക് ടൈംസില്‍...
അമര്‍ത്യസെന്‍ ഡോക്യുമെന്ററിയില്‍ ‘പശുവും ഗുജറാത്തും’; കത്രികയെടുത്ത് സെന്‍സര്‍ ബോര്‍ഡ്
ദില്ലി: അമര്‍ത്യ സെന്നിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയില്‍ കൈവച്ച് ഇന്ത്യന്‍ ലസെന്‍സര്‍ ബോര്‍ഡ്. 'പശു, ഹിന്ദുത്വ, ഗുജറാത്ത്, ഹിന്ദു ഇന്ത്യ' തുടങ്ങി നാലോളം പദങ്ങള്‍ ഡോക്യുമെന്ററിയില്‍ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. നോബല്‍ ജേതാവായ...