Tag: alopathy
അലോപ്പതി മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാട് ആവര്‍ത്തിച്ച് ശ്രീനിവാസന്
തിരുവനന്തപുരം: വിവാദമായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന് ശ്രീനിവാസന്. കഴിഞ്ഞ ദിവസം കോവിഡിനോക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീനിവാസന് പറഞ്ഞു....