Wednesday, March 22, 2023
Tags Alok Verma

Tag: Alok Verma

സി.ബി.ഐ: നിര്‍ണായക ഫയലുകള്‍ പുറത്ത്

ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാറിന്റെ ശത്രുവാക്കിയത് സ്‌പെഷ്യല്‍ ഡയരക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തിരുത്താന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്ന് റിപ്പോര്‍ട്ട്. സി.ബി. ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്...

സി.വി.സി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍; മോദിക്കെതിരെ ജസ്റ്റിസ് പട്‌നായിക്കും

ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച്, സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്....

കൂടുപൊളിച്ച തത്ത

00സെന്‍ട്രല്‍ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് അല്ല; ഇന്‍വെസ്റ്റിഗേഷന്‍ തന്നെയാണ്. ജസ്റ്റ് റിമമ്പര്‍ ദാറ്റ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊന്നുമല്ല. വലതുകൈ ഉയര്‍ത്തി വലതുതിരിഞ്ഞ് ഷൂകൊണ്ട് നാലുചവിട്ടുചവിട്ടി സി ബി.ഐയുടെ 27-ാമത് തലവന്‍ അലോക്‌വര്‍മയാണ് പറയുന്നത്. തന്നെ...

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ വീണ്ടും മാറ്റി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ വീണ്ടും സ്ഥാനത്ത് നിന്ന് നീക്കി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പ് പരിഗണിക്കാതെയാണ് അലോക്...

സി.ബി.ഐയില്‍ വന്‍ അഴിച്ചു പണിയുമായി അലോക് വര്‍മ; ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: സി.ബി.ഐയില്‍ ഡയരക്ടര്‍ അലോക് വര്‍മയുടെ വന്‍ അഴിച്ചുപണി. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി...

സി.ബി.ഐ മേധാവി അലോക് വര്‍മ്മയെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കി; കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതിയുടെ...

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മക്കെതിരെ ഒരു രാത്രി കൊണ്ട് നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്തെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ ഒറ്റ രാത്രികൊണ്ട് അധികാരഭ്രഷ്ടരാക്കിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍(സി.വി.സി) നടപടിയുടെ കാരണം തേടി സുപ്രീംകോടതി. തന്റെ അധികാരം എടുത്തു കളഞ്ഞ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ ഡയരക്ടര്‍ അലോക്...

MOST POPULAR

-New Ads-