Tag: Aligarh Muslim University
പൗരത്വ പ്രതിഷേധം; അലിഗഢ് സര്‍വകലാശാലയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
അലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഡിസംബര്‍ 15ന് നടന്ന...
ജാമിഅ, അലിഗഡ് പൊലീസ് നരനായാട്ട്; രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ നഗറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രാജ്യത്ത് ്പ്രതിഷേധം കത്തുന്നു. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കയറി...
അലിഗഢിലും പൊലീസ് അതിക്രമം; സ്ഥാപനം ജനുവരി അഞ്ചുവരെ അടച്ചു
അലിഗഢ്: ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലക്ക് പിന്നാലെ യു.പിയിലെ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന് നേരെ പൊലീസ് അതിക്രമം.
Now...
മലപ്പുറം അലിഗഢ് കാമ്പസിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും...
അലീഗഢ് മലപ്പുറം കേന്ദ്രം; പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു. അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും 2015 മുതല്‍...
മുസ്ലിം ലീഗിനെതിരായുള്ള യോഗിയുടെ പ്രസ്താവന ചരിത്ര വിരുദ്ധം: പ്രൊഫ. ബഷീര്‍ അഹമദ് ഖാന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെയും അതിന്റെ പതാകയെയും അവഹേളിച്ചു നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകവും ചരിത്രവിരുദ്ധവുമാണന്ന് ഇഗ്‌നോ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്ചാന്‍സലറും അലീഗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍...
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ മാറ്റണമെന്ന് യു.ജി.സി; പറ്റില്ലെന്ന് രജിസ്ട്രാര്‍
ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് 'മുസ്‌ലിം' എന്ന പദം മാറ്റണമെന്ന യു.ജി.സി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍. പേരിലെ 'മുസ്‌ലിം' എന്ന പദം യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തേയും പാരമ്പര്യത്തേയും ലക്ഷ്യത്തേയും വിളിച്ചറിയിക്കുന്നതാണ്. അത്...
വിദ്യാര്‍ത്ഥികള്‍ ദിനേന 150 തവണ മൊബൈല്‍ പരിശോധിക്കുന്നതായി പഠനം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ്...
ബാബരി മസ്ജിദ് പോലെ അലിഗഡ് സര്‍വ്വകലാശാലയും തകര്‍ക്കാന്‍ ശ്രമം: മുന്‍ചാന്‍സിലര്‍ അബ്ദുള്‍ അസീസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി...
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയെ ലക്ഷ്യമിട്ട് സംഘപരിവാര്‍; പ്രതിരോധം തീര്‍ത്ത് വിദ്യാര്‍ഥികള്‍
അലിഗഡ്: അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ ഉന്നത കലാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഒടുവില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയേയും തേടിയെത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന വിധത്തില്‍ സംഘപരിവാര്‍ ക്യാമ്പസില്‍ അതിക്രമിച്ച്...