Tag: alapuzzha
ആലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ എടത്വാ കൈതമുക്ക് ജംഗ്ഷന് സമീപം കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കള്‍ മിഥുന്‍ എസ് പണിക്കര്‍ ( 21 ),...
അതിര്‍ത്തി തര്‍ക്കം; ചേര്‍ത്തലയില്‍ വയോധികനെ സഹോദരങ്ങള്‍ ഇടിച്ചു കൊന്നു
ആലപ്പുഴ: ചേര്‍ത്തലയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങള്‍ ഇടിച്ചു കൊന്നു. ചേര്‍ത്തല തെക്ക് മറ്റത്തില്‍ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരങ്ങളായ സുന്ദരേശ റാവു, ശ്രീധര...
കടലില്‍ചാടിയുള്ളപ്രതിഷേധം തടഞ്ഞ് ജില്ലാകളക്ടറുടെ ഉത്തരവ്
ആലപ്പുഴ:ബൈപ്പാസ്നിര്‍മാണംപൂര്‍ത്തിയാക്കാത്തതില്‍പ്രതിഷേധിച്ച്ഒരുകൂട്ടംആളുകള്‍ഇന്ന്രാവിലെ7മണിക്ക്ആലപ്പുഴസൗത്ത്പോലീസ്സ്‌റ്റേഷന്‍പരിധിയിലുള്ളആലപ്പുഴബീച്ചില്‍കടലില്‍ചാടിനീന്തിപ്രതിഷേധിക്കുന്നവിവരംജില്ലാപോലീസ്മേധാവിഅറിയിച്ചിട്ടുണ്ട്.കടലില്‍ചാടിപ്രതിഷേധിക്കുന്നവിധത്തിലുള്ളസമരപരിപാടികള്‍ജനങ്ങളുടെജീവനുംസ്വത്തിനുംഅപകടമുണ്ടാക്കുന്നതാണ്.
ഈസാഹചര്യത്തില്‍ജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനല്‍കുന്നതിനാവശ്യമായഎല്ലാവിധസുരക്ഷാക്രമീകരണങ്ങളുംഉറപ്പുവരുത്തുന്നതിനുംഇത്തരത്തിലുള്ളപ്രതിഷേധപരിപാടികള്‍അപകടകരമെന്ന്കാണുന്നതിനാല്‍തടയുന്നതിനുംദുരന്തനിവാരണനിയമംവകുപ്പ്30,33,34പ്രകാരംജില്ലാപോലീസ്മേധാവിയെചുമതലപ്പെടുത്തിജില്ലാകളക്ടര്‍ഉത്തരവായി.ജില്ലാപോലീസ്മേധാവിക്ക്ആവശ്യമായഎല്ലാസഹായങ്ങളുംചെയ്തുനല്‍കുന്നതിന്ജില്ലാഫയര്‍ആന്‍ഡ്റെസ്‌ക്യൂഓഫീസറെയുംചുമതലപ്പെടുത്തിയിട്ടുണ്ട്
എല്ലാവരും തിരയുന്ന ആ തുഴയെവിടെ ? ; കാണാതായത് നെഹ്‌റുട്രോഫി ഉദ്ഘാടന...
നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്‌ക്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച...
നെഹ്റു ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍
67ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പ്രഥമ മത്സരത്തില്‍ കിരീടമണിഞ്ഞ നടുഭാഗം ചുണ്ടന്‍, 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ്...
ന്യൂനമര്‍ദ്ദം; എറണാകുളത്തും ആലപ്പുഴയിലും ശക്തമായ മഴയ്ക്ക് സാധ്യത
വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന്് കാലാവസ്ഥാ വിദഗദ്ധരുടെ മുന്നറിയിപ്പ്.
നിലവിലെ സാഹചര്യത്തില്‍ ബുധന്‍...
കരയിലും വെള്ളത്തിലും ഓടിക്കുന്ന ബസ് ആലപ്പുഴയില്‍ എത്തുന്നു !
ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്....