Sunday, October 2, 2022
Tags ALAPPUZHA

Tag: ALAPPUZHA

സ്ഥിതി അതീവഗുരുതരം; ആലപ്പുഴ നഗരത്തിലേക്കും വെള്ളം കയറുന്നു

പ്രളയത്തില്‍ ചെങ്ങന്നൂര്‍ തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആലപ്പുഴ നഗരത്തിലേക്കും ഇപ്പോള്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് പറയപ്പെടുന്നു. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവരെ...

831.1 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം

ആലപ്പുഴ: സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേരളത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര...

ആംബുലന്‍സ് അപകടം: കെട്ടിച്ചമച്ച വാര്‍ത്തയുമായി തടിയൂരാന്‍ ഡ്രൈവറുടെ ശ്രമം

  മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അശ്രദ്ധമായി ഓടിച്ച് പിഞ്ചുകുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന കാറില്‍ ഇടിച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് കേസുകളൊഴിവാക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രമിക്കുന്നതായി പരാതി. ബുധനാഴച പുലര്‍ച്ചെയാണ് താമരക്കുളം മേക്കുംമുറി പാറയില്‍...

അപമാനിച്ചേക്കാം, പക്ഷേ തകര്‍ക്കാനാവില്ല! ആലപ്പുഴ കലക്ടര്‍ ടി.വി അനുപമയുടെ പോസ്റ്റ് വൈറല്‍

  ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പരോക്ഷമായി പ്രതികരിക്കുന്ന രീതിയിലായിരുന്നു കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തനിക്ക് പറ്റിയ വീഴ്ച ആഘോഷിക്കുന്നവരോടുള്ള കടുത്ത മറുപടിയാണ് കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അവര്‍ നിങ്ങളെ പരാജയപ്പെടുത്തുമായിരിക്കും കത്തിക്കുമായിരിക്കും അപമാനിച്ചേക്കാം മുറിവേല്‍പിച്ചേക്കാം ഉപേക്ഷിച്ചേക്കാം പക്ഷേ, ്അവര്‍ക്ക് നിങ്ങളെ ഒരിക്കലും നശിപ്പിക്കാനാകില്ല ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക...

തോമസ് ചാണ്ടിക്കെതിരായി ശക്തമായ നടപടി വേണം: റവന്യൂ മന്ത്രി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായി ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കായല്‍ കയ്യേറ്റം ഉള്‍പ്പെടെ മന്ത്രി നടത്തിയ ക്രമക്കേടുകളില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേലാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം. റിപ്പോര്‍ട്ട് പരിശോധിച്ച...

ഐ.എസ് ബന്ധം: കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു

ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25)നെയാണ് വിട്ടയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാസിലിന്റെ ആലപ്പുഴയിലെ...

MOST POPULAR

-New Ads-