Tag: alan shuhaib
അലന് ഷുഹൈബിന് പരോള്‍: കോഴിക്കോട്ടെ വീട്ടിലെത്തി
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ ഒന്നാം പ്രതി അലന് ഷുഹൈബിന് പരോള്‍ ലഭിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ വീട്ടിലെത്തിച്ചു. കൊച്ചി എന്‍ഐഎ കോടതി അലന് ഷുഹൈബിന് 3 മണിക്കൂര്‍ പരോള്‍ അനുവദിച്ചതിനെ...
മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദം; കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കില്ലെന്ന് അലന് ഷുഹൈബ് കോടതിയില്‍
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മാപ്പുസാക്ഷിയാകാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന് ഷുഹൈബ്. കേസില്‍ അറസ്റ്റിലായ അലന് എന്‍ഐഎ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും ഇതിനായി...
മാവോയിസ്റ്റ് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചു; അലനും താഹയും ഒന്നും രണ്ടും പ്രതികള്‍
കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്...
പന്തീരങ്കാവ് കേസ്; അലനും താഹയും എന്‍.ഐ.എ കസ്റ്റഡിയില്‍
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന് ഷുഹൈബിനെയും താഹാ ഫസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് കസ്റ്റഡി കാലാവധി. താഹയ്ക്കെതിരെ ശക്തമായ ഡിജിറ്റല്‍...
എല്‍.എല്‍.ബി പരീക്ഷ എഴുതണം; അലന് ഹൈക്കോടതിയില്‍
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന...
‘അലന്-താഹ കേസില്‍ വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്’; ജോയ്മാത്യു
അലന്-താഹ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രിയെ തിരുത്തിയ പ്രതിപക്ഷം പത്തൊന്‍പതും ഇരുപതും വയസ്സുള്ള അലന്, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ എന്ത് രാജ്യദ്രോഹമാണ്...
അലനെയും താഹയെയും എന്‍.ഐ.എയില്‍ എത്തിച്ചത് പിണറായിയുടെ നിലപാട്, സി.പി.എമ്മിനെ തിരിഞ്ഞുകുത്തി മുഖ്യമന്ത്രിയുടെ യു.എ.പി.എ...
ലുക്മാന് മമ്പാട്
കോഴിക്കോട്
മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി പിണറായി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ തളളിയ കോഴിക്കോട് പന്തീരാങ്കാവിലെ സി.പി.എം...
അലന്-താഹ കേസ് എന്‍.ഐ.എക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; യു.എ.പി.എ ചുമത്തിതിനാലാണെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പന്തീരാങ്കാവിലെ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്കിയ അടിയന്തര...
അലന്-താഹ യു.എ.പി.എ; നിയമസഭയില്‍ എം.കെ മുനീറിന്റെ അടിയന്തര പ്രമേയം
പന്തീരാങ്കാവിലെ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയ...