Sunday, March 26, 2023
Tags Alan

Tag: alan

അലനേയും താഹയേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഒരു ദിവസത്തേക്കാണ്...

പന്തീരാങ്കാവ് കേസ്: അലനെയും താഹയെയും മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്ത അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ...

പന്തീരാങ്കാവ് കേസ്; അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് തെറ്റെന്ന് സീതാറാം യെച്ചൂരി

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യം കേരള സര്‍ക്കാരിനെ...

പന്തീരാങ്കാവ് കേസ്: അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ...

സുരക്ഷാഭീഷണി; റിപ്പോര്‍ട്ട് തള്ളി ഋഷിരാജ്‌സിങ്; അലനേയും താഹയേയും മാറ്റില്ല

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും കോഴിക്കോട്...

ത്വാഹയും അലനും നിരപരാധികളെന്ന് ജയിലില്‍ സന്ദര്‍ശിച്ച അഭിഭാഷകന്‍

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത സിപിഎം അംഗങ്ങളായ അലന്‍ ഷുഹൈബും ത്വാഹ ഫസലും നിരപരാധികളാണെന്ന് അഭിഭാഷകര്‍....

അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരായ അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച...

പന്തീരാങ്കാവ് കേസ്: അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.

MOST POPULAR

-New Ads-