Tag: AK Shasheendran
മന്ത്രി നടത്തിയ ചര്‍ച്ച പരാജയം: സ്വകാര്യ ബസ് സര്‍വീസ് നടത്തില്ല
കോഴിക്കോട്: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് കോഴിക്കോട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യം...
കോഴിക്കോട് മൂവായിരത്തിലധികം കോവിഡ് കേസുകള്‍ ഉണ്ടായേക്കാം; മന്ത്രി എകെ ശശീന്ദ്രന്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 3000നും 4000നും ഇടയില്‍ കോവിഡ് കേസുകള്‍ പ്രതീക്ഷിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഇതിനോടകം തയ്യാറാക്കി. നിലവിലെ...
ഇതര സംസ്ഥാനത്ത് കുടുങ്ങിയവര്‍ സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ടെന്ന് ഗതാഗതമന്ത്രി
വയനാട്: ലോക്ഡൗണ്‍ മൂലം ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവര്‍ സ്വന്തം വാഹനമില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചുവരേണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ഇതര സംസ്ഥാനത്ത് കുടുങ്ങിയവരെ ബസിലോ ട്രെയിനിലോ എത്തിക്കില്ല. സ്വന്തം വാഹനമില്ലാത്തവര്‍ ഇപ്പോഴുള്ള...
ദുരന്ത സ്ഥലങ്ങളില്‍ തിരച്ചില്‍ നിര്‍ത്തുന്നുവെന്ന് വ്യാജ പ്രചരണം: പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തെരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചെന്ന് പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവര്‍ക്കായി ഇപ്പോഴും ഊര്‍ജ്ജിതമായ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് തെരച്ചില്‍ നിര്‍ത്താന്‍...
കാര്‍ട്ടൂണ്‍ വിവാദം: എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്
കൊച്ചി: കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ മന്ത്രി എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്.അക്കാദമി ജൂറിയെ തീരുമാനിച്ച് പുരസ്കാരം നിശ്ചയിച്ചാല്‍ അത് കൊടുക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് സിപി ഐ സംസ്ഥാന...
ചര്‍ച്ച പരാജയം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സംയുക്ത തൊഴിലാളി യൂണിയന് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍...
ശശീന്ദ്രന് പുതിയ കുരുക്ക്
കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്ന എ.കെ ശശീന്ദ്രന് പുതിയ കുരുക്ക്. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍...
ശശീന്ദ്രനായി കുഴിച്ച കുഴിയില്‍ ചാണ്ടിയും വീണു
തിരുവനന്തപുരം: ആനക്കായി കുഴിച്ച കുഴിയില്‍ ആദ്യം ആന വീണു. ആനയെ കരക്ക് കയറ്റി വിശ്രമിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വേട്ടക്കാരനും കുഴിയില്‍ വീണ അവസ്ഥയാണ് തോമസ് ചാണ്ടിയുടേത്. എ.കെ ശശീന്ദ്രനായി കുഴിച്ച കുഴിയില്‍ ശശീന്ദ്രനെ...
തോമസ് ചാണ്ടി രാജിയിലേക്ക് ? വീണ്ടും മന്ത്രിയാവാന്‍ ശശീന്ദ്രന്
തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ തയാറായി എ.കെ ശശീന്ദ്രന്. വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന കേസ് പിന്‍വലിക്കാന്‍ യുവതി തയാറായതോടെയാണ് എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാളായ ശശീന്ദ്രന് വീണ്ടും വഴി...