Tag: ak balan
അട്ടപ്പാടി ആദിവാസി പ്രശ്‌നങ്ങള്‍; എന്‍.ഷംസുദ്ദീനെ പ്രശംസിച്ച് മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിലെയും റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും വിഷയങ്ങളില്‍ ഇടപെടുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ജനപ്രതിനിധി എന്ന നിലയില്‍ എന്‍.ഷംസുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു ഷംസുദ്ദീനെ മന്ത്രി...
എന്തുകൊണ്ട് സെപ്തംബര്‍ മാസത്തെ ഫോണ്‍ ബില്ല് 53445? മന്ത്രി കെ.ടി ജലീല്‍ വിശദീകരിക്കുന്നു
ഒരു മാസത്തെ ഫോണ്‍ബില്ല് അരലക്ഷം രൂപയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മന്ത്രി പദമേറ്റെടുത്ത പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ല് 37,299 രൂപയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ തുക സര്‍ക്കാര്‍...
മന്ത്രിമാരെല്ലാരും കൂടി ഒരു മാസം വിളിച്ചത് ലക്ഷത്തിലധികം രൂപക്ക്; കെ.ടി ജലീല്‍ മാത്രം അരലക്ഷത്തിന്...
തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത്...
പ്രതിച്ഛായയുടെ ഹോള്‍സെയില്‍ അവകാശം ഒരു പാര്‍ട്ടിയും ഏറ്റെടുക്കേണ്ട; സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ.കെ ബാലന്‍
കോഴിക്കോട്: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സിപിഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍. സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായയേക്കാള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് വലുതെന്ന് അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍; നിയമനം സുതാര്യമാണെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റായിട്ടാണ് ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയെ നിയമിച്ചത്. നേരത്തെ ബന്ധുനിയമനവിവാദത്തില്‍ പെട്ട് ഇ.പി ജയരാജന് മന്ത്രിസ്ഥാനം...
വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് കൂട്ടുന്നു; വ്യവസായ-വാണിജ്യ മേഖലയില്‍ വര്‍ദ്ധനയില്ല
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ...
മന്ത്രിമാര്‍ക്ക് സ്പീക്കറുടെ ശാസന; ‘ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ശാസന. നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...
നടിക്കുനേരെയുള്ള ആക്രമണം;’ പ്രതി ദൈവമാണെങ്കിലും പിടികൂടും’; മന്ത്രി ബാലന്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഏ.കെ ബാലനും ഗണേഷ്‌കുമാര്‍ എം.എല്‍.എയും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഏ.കെ ബാലന്‍ പറഞ്ഞു. സിനിമയില്‍ നിലയുറപ്പിക്കാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
സിനിമാ...
വിവാദ പരാമര്‍ശവുമായി വീണ്ടും മന്ത്രി ബാലന്‍; സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി നിയമമന്ത്രി എ.കെ ബാലന്‍. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുമ്പോളാണ് മന്ത്രി ബാലന്‍ വിവാദ...