Sunday, June 4, 2023
Tags Ak balan

Tag: ak balan

ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയത്തെ പിന്തുണക്കില്ലെന്ന് സൂചന നല്‍കി മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പ്രമേയത്തെ പിന്തുണക്കില്ലെന്ന് സൂചന നല്‍കി മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പ്രശ്‌നങ്ങളില്ല. പ്രതിപക്ഷം സര്‍ക്കാറും...

നിശ്ചലദൃശ്യം ഒഴിവാക്കിയ സംഭവം;കേന്ദ്രത്തിന് കേരളമെന്ന് കേട്ടാല്‍ ഭ്രാന്താണെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍. കേരളം എന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്ത് ആകുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ...

വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ എല്‍.ഡി.എഫിനെ ബാധിച്ചുവെന്ന് മന്ത്രി ഏ.കെ ബാലന്‍

തിരുവനന്തപുരം: രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്‍. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി...

മന്ത്രി എ.കെ ബാലന്‍ അനധികൃത നിയമനം നടത്തി: അഴിമതിയാരോപണവുമായി പി.കെ ഫിറോസ്

കോഴിക്കോട്: സര്‍ക്കാറിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി എ.കെ ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ യോഗ്യതയില്ലാത്ത നാലുപേരെ പട്ടികജാതി-വര്‍ഗ വകുപ്പിന്...

എ.കെ ബാലന്റെ പ്രസ്താവന അപകടകരം; പിന്‍വലിച്ച് മാപ്പ് പറയണം: എം.കെ മുനീര്‍

തിരുവനന്തപുരം: ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഇടപെടുന്നതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപകടകരവും മതേതര നിലപാടിനോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ...

ലൈംഗിക പീഡനം; പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ വേദിയില്‍; സിപിഎമ്മിനെ ട്രോളി പോസ്റ്റര്‍

മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണത്തില്‍ വിവാദത്തിലായ സി.പി.എം എം.എല്‍.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്‍. ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന എംഎല്‍എ പി.കെ ശശിയും അന്വേഷണ കമ്മീഷന്‍...

ആര്‍ഭാടങ്ങളില്ലാതെ മേള നടത്തല്‍; ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കിയ നടപടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവവും മേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്...

‘അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി ഏ.കെ ബാലന്‍

തിരുവനന്തപുരം: താരസംഘടന അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലന്‍. പുതിയ പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അമ്മ എന്ന സംഘടനയില്‍...

മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ മന്ത്രിയുടെ...

അവര്‍ഡ് വിനായകന് നല്‍കിയതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി ഏ.കെ ബാലന്‍; അതേ വേദിയില്‍ മറുപടിയുമായി...

പാലക്കാട്: ഒരേ വേദിയില്‍ വിമര്‍ശനവും മറുപടിയുമായി മന്ത്രി ഏ.കെ ബാലനും സംവിധായകന്‍ ജോയ് മാത്യുവും. വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് മന്ത്രി എ.കെ. ബാലന്‍...

MOST POPULAR

-New Ads-