Tag: ajith pawar
അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവുന്നു; എല്ലാ കണ്ണുകളും മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരണത്തിലേക്ക്
മുംബൈ: ബിജെപിക്ക് നാണക്കേടായ മഹാരാഷ്ട്രയിലെ അധികാര അട്ടിമറിയിലെ നായകനായിരുന്നു അജിത് പവാര്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സ്ഥാനമേല്‍ക്കും.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ...
കേസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ അജിത്ത് പവാറിന് ക്ലീന്‍ചീറ്റ്
മുംബൈ: വിദര്‍ഭ ജലസേചന അഴിമതിക്കേസുകളില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോയുടെ (എ.സി.ബി) ക്ലീന്‍ ചിറ്റ്. അഴിമതി ആരോപിക്കപ്പെട്ട നാളുകളില്‍ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് പവാര്‍...
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച; പ്രതികരണവുമായി അജിത്...
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ത്രികക്ഷി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപി നേതാവ് അജിത് പവാര്‍. ബി.ജെ.പി എംപി പ്രതാപ്...
മന്ത്രിപട്ടികയില്‍ പേരില്ല; ശരത് പവാറിനെ കണ്ട് അജിത് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ എന്‍സിപിയുടെ മന്ത്രിപട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്ന് അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കാണാനെത്തി. എന്‍സിപിയില്‍ നിന്നുള്ള ജയന്ത് പാട്ടീല്‍, ചഗന്‍ ഭുജ്ബാല് എന്നിവരായിരിക്കും...
അന്നും ഇന്നും എന്‍.സി.പിക്ക് ഒപ്പം തന്നെ;നയം വ്യക്തമാക്കി അജിത് പവാര്‍
മുബൈ: ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം എന്‍.സി.പിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി അജിത് പവാര്‍. ഞാന്‍ അന്നും ഇന്നും എന്‍.സി.പിയോടൊപ്പമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ദാദയുമായി പിണങ്ങിയിട്ടില്ല, കാല്‍തൊട്ട് വണങ്ങി സുപ്രിയ സുലേ; വീഡിയോ
മഹാരാഷ്ട്രയില്‍ ഇന്ന് നടക്കുന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ എന്‍.സി.പി നേതാവ് അജിത് പവാറിനെ ആലിംഗനം ചെയ്ത് സ്നേഹം പങ്കിട്ട് അജിത്തിന്റെ സഹോദരിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ.
അജിത്ത് പവാര്‍ രാജിവെച്ചു
മഹാരാഷ്ട്ര പുതിയ വഴിതിരിവിലേക്ക്.ഫഡ്നാവിസ് മന്ത്രി സഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന അജിത്ത് പവാര്‍ സ്ഥാനം രാജിവെച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജി സമര്‍പ്പിക്കുമെന്നാണ്...
സുപ്രീകോടതിയില്‍ വാദം തുടങ്ങി; കരുത്തറിയിച്ച് ശരത്ത് പവാര്‍; 53 എല്എല്മാരും തിരിച്ചെത്തി
ബിജെപി പാതിരാത്രി നടത്തിയ നാടകീയമായ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ എന്‍.സി.പിയില്‍ നിന്ന് കാണാതായ നാല് എം.എല്‍.എമാരില്‍ 2 പേര് കൂടി ശരദ് പവാറിന്റെ ക്യാമ്പിലേക്ക് തിരിച്ചെത്തി. ദൗലത്ത്...
ബി.ജെ.പി-എന്‍.സി.പി സഖ്യമുണ്ടാകില്ല; അജിത് പവാറിന്റെ വാദങ്ങള്‍ തള്ളി ശരത് പവാര്‍
മുംബയ് : മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍....
അജിത് പവാറിന് തിരിച്ചടി; കൂടെയുള്ളത് ഇനി വെറും മൂന്ന് എം.എല്‍.എമാര്‍, നിയമസഭാ കക്ഷി നേതൃസ്ഥാനത്ത്...
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി നല്കി എന്‍.സി.പിയുടെ പുതിയ നീക്കം. അജിത് പവാറിന്റെയൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം എം.എല്‍.എമാരെയും എന്‍.സി.പി...