Friday, March 24, 2023
Tags Airtel

Tag: airtel

മാര്‍ച്ചില്‍ ഐഡിയ,എയര്‍ടെല്‍ ഉപേക്ഷിച്ചത് 77 ലക്ഷം പേര്‍; നേട്ടം കൊയ്ത് ജിയോ

മുംബൈ: കൊറോണവൈറസ് മുന്‍നിര ടെലികോം കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വന്‍ പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ ചിലര്‍ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു....

പുതുവര്‍ഷത്തില്‍ കിടിലന്‍ ഓഫറുമായി ജിയോയും എയര്‍ടെലും

വാര്‍ഷിക റീചാര്‍ജ്ജ് പ്ലാനില്‍ താരിഫ് തുക കുറച്ച് ജിയോയുടെ പുതുവര്‍ഷ ഓഫര്‍. കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ 2020 ഓഫര്‍...

ഉയര്‍ന്ന കോള്‍, ഡേറ്റ നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: എയര്‍ടെല്‍, ഐഡിയ വൊഡാഫോണ്‍ എന്നിവ കോള്‍, ഡേറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ധിപ്പിക്കുകയാണ്. സൗജന്യ കോളുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 45 ശതമാനം വരെയാണ് നിരക്കുകളിലെ വര്‍ധന. മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയ,...

വോഡഫോണ്‍, എയര്‍ടെല്ലിന് പിന്നാലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ജിയോയും

ന്യൂഡല്‍ഹി: മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍, ജിയോ കമ്പനികള്‍. ഐഡിയ വോഡഫോണിനും, എയര്‍ടെല്ലിനും പിന്നാലെയാണ് റിലയന്‍സ് ജിയോയും മൊബൈല്‍...

വരുമാനത്തില്‍ ഭീമമായ നഷ്ടം; ഡിസംബര്‍ മുതല്‍ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍

കമ്പനികള്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി മൊബൈല്‍ കമ്പനികള്‍. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക....

ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് 167 കോടി വകമാറ്റി; എയര്‍ടെല്ലിന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ 'എയര്‍ടെല്‍...

വേഗതയുള്ള നെറ്റവര്‍ക്ക് ഏത്? എയര്‍ടെല്ലും ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റവര്‍ക്കിംഗ് ദാതാവായയായ ഭാരതി എയര്‍ടെല്ലും ഏറ്റവും വേഗത്തില്‍ വളരുന്ന നെറ്റവക്കിംഗ് കമ്പനിയായ റിലയന്‍സ് ജിയോയും കൊമ്പ്‌കോര്‍ക്കുന്നു. ആരുടെ ഇന്റര്‍നെറ്റ് സേവനമാണ് വേഗതയില്‍ മുന്നിലെന്നതാണ് തര്‍ക്ക വിഷയം. ഈ തര്‍ക്കത്തിലേക്ക്...

ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ലയിക്കുന്നു

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ വൊഡാഫോണ്‍...

259 രൂപക്ക് 10 ജിബി; കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: ജിയോ സിം മൊബൈല്‍ ലോകം അടക്കിവാഴുമോ എന്ന പേടിയില്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തുകയാണ് മറ്റു മൊബൈല്‍ കമ്പനികള്‍. ഐഡിയക്കും വൊഡാഫോണിനും പിന്നാലെ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്‌ എയര്‍ടെലാണ്. 259 രൂപക്ക് 10ജിബിയാണ്( 3ജി/4ജി)എയര്‍ടെല്‍...

MOST POPULAR

-New Ads-