Sunday, April 2, 2023
Tags Air india

Tag: air india

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും പ്രതിസന്ധി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ 24...

കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവരുടെ ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പ്പിച്ചതായി എയര്‍ ഇന്ത്യ. ലഗേജുകള്‍ വീണ്ടെടുത്ത് കസ്റ്റംസിന്റെയോ പൊലീസിന്റെയോ സഹായത്തോടെ ഏജന്‍സി പട്ടിക തയ്യാറാക്കി യാത്രക്കാരുമായി ബന്ധപ്പെട്ടവര്‍ക്ക്...

കരിപ്പൂര്‍ അപകടം; വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് ഡല്‍ഹിയില്‍...

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനക്കായാണ് ഡല്‍ഹിയിലെത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ്...

യുഎഇയിലേക്കുള്ള മടക്കം; പ്രവാസികളെ പിഴിഞ്ഞ് എയര്‍ ഇന്ത്യ

തിരുവനന്തപുരം: യുഎഇയിലേക്ക് മടക്കയാതത്രക്ക് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് കൂടിയ ടിക്കറ്റ് നിരക്ക്. സര്‍വീസ് പുനരാരംഭിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്കാണ്. കഴിഞ്ഞ വര്‍ഷം...

താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ തിരിച്ചെത്താന്‍ അനുമതി

അബുദാബി: യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് തിരികെ എത്താന്‍ അനുമതി. താമസവിസയുള്ള, ഐ.സി.എ./ജി.ഡി.ആര്‍.എഫ്എ. അനുമതി ലഭിച്ചവര്‍ക്ക് ജുലൈ 12 മുതല്‍ 26 വരെ അനുവദിച്ച സമയത്തിനുള്ളില്‍ യു.എ.ഇയില്‍ തിരികെ എത്താം....

പൈലറ്റിന് കോവിഡ്; ഡല്‍ഹി-മോസ്‌കോ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

പൈലറ്റിന് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി-മോസ്‌കോ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയില്‍ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനാണ് വിമാനം...

പൈലറ്റിന് കോവിഡ്; വന്ദേഭാരത് മിഷന്‍ എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ വന്ദേഭാരത് മിഷനില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനമാണ് തിരിച്ചുവിളിച്ചത്. വന്ദേഭാരത് ദൗത്യത്തിന്റെ...

ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യക്കാരുമായി പ്രത്യേക ഏഴ് വിമാനങ്ങള്‍; മെയ് 19 മുതല്‍ ആഭ്യന്തര സര്‍വീസുമായി...

ന്യൂഡല്‍ഹി: കൊറോണ വൈറസ് അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ മെയ് 21 മുതല്‍ ഏഴ് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കാന്‍ബെറയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു....

177 യാത്രക്കാരുമായി ദുബൈയില്‍ നിന്നും വിമാനം കൊച്ചിയിലെത്തി

എറണാകുളം: ദുബൈയില്‍ നിന്ന് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യാ വിമാനം കൊച്ചിയിലെത്തി. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എട്ടുമണിയോടെയാണ് എയര്‍ ഇന്ത്യയുടെ IX 434 വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീഫ്‌ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക്...

MOST POPULAR

-New Ads-